സ്ഥൂലത
ദൃശ്യരൂപം
(Space എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വസ്തുക്കൾക്കും സംഗതികൾക്കും ആനുപേക്ഷണീയമായ സ്ഥാനവും ദിശയും ഉളളതും അതിർത്തികളില്ലാത്തതുമായ ത്രിമാനവ്യാപ്തിയാണ് സ്ഥൂലത (Space).[1] സ്ഥൂലതയെ സാധാരണയായി ത്രിമാനമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ആധുനികഭൗതികശാസ്ത്രജ്ഞൻമാർ ഇതിനെ സമയവുമായി ബന്ധപ്പെടുത്തി നിസീമവും(boundless) ചതുർമാനത്തിലുളളതുമായ(four-dimensional) ഒരു തുടർമാനം(continuum) ആയാണ് കണക്കാക്കുന്നത്. ഇതിനെ സ്ഥൂലകാലത(spacetime) എന്നറിയപ്പെടുന്നു. ഭൗതികപ്രപഞ്ചത്തെപ്പറ്റി പഠിക്കുന്നതിനുളള അടിസ്ഥാനതത്വമായാണ് സ്ഥൂലതയെ കണക്കാക്കുന്നത്.
- ↑ "Space – Physics and Metaphysics". Encyclopædia Britannica. Archived from the original on 6 May 2008. Retrieved 28 April 2008.