രണ്ടിടങ്ങഴി
ദൃശ്യരൂപം
(Randidangazhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുട്ടനാടൻ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് 'രണ്ടിടങ്ങഴി'. നോവലിനെ അസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുസ്കാരം ലഭിച്ചു. തകഴി തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. നിർമ്മാണവും സംവിധാനവും പി. സുബ്രഹ്മണ്യം നിർവഹിച്ചു. 1948 ലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.[1][2][3]
അവലംബം
[തിരുത്തുക]- ↑ "The end of historiography?"
- ↑ "Randidangazhi 1958"
- ↑ Rao, D. S. (2004). Five Decades: The National Academy of Letters, India : a Short History of Sahitya Akademi. New Delhi: Sahitya Akademi. p. 48. ISBN 978-81-260-2060-7.