Jump to content

ആഴക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oceanic zone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂഖണ്ഡങ്ങഴുടെ പരിധിക്കു് പുറത്തുള്ള സമുദ്രഭാഗങ്ങളെയാണു് ആഴക്കടൽ എന്നു് വിളിക്കുന്നതു്. 200 മീറ്ററോ അതിൽ കൂടുതലോ ആഴമുള്ള കടൽ ഭാഗങ്ങളാണിവ. സമുദ്രങ്ങളിലെ 65% വെള്ളവും ഈ ഭാഗത്താണു് സഥിതിചെയ്യുന്നതു്.വിഭിന്നമായ ഭൂപ്രകൃതിയുള്ള ആഴക്കടലിൽ ആഗാധമായ ഗർത്തങ്ങളും, അഗ്നിപർവ്വതങ്ങളുമുണ്ടു്. ഇത്തരം ചുറ്റുപാടിൽ ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടാണെങ്കിലും, ചില വർഗ്ഗം ജീവികൾ ഇവിടേയും വസിക്കുന്നുണ്ടു്.[1]

അവലംബം

[തിരുത്തുക]
  1. "NatureWorks." New Hampshire Public Television - Engage. Connect. Celebrate. Web. 27 Oct. 2009
"https://ml.wikipedia.org/w/index.php?title=ആഴക്കടൽ&oldid=3266204" എന്ന താളിൽനിന്ന് ശേഖരിച്ചത്