Jump to content

നരീന്ദർ സിംഗ് കപാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Narinder Singh Kapany എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നരീന്ദർ സിംഗ് കപാനി
ജനനം31 ഒക്ടോബർ 1926
മരണം4 December 2020 (2020-12-05) (aged 94)
ദേശീയതIndian,
അമേരിക്കൻ
കലാലയംആഗ്ര യൂണിവേഴ്സിറ്റി
ഇംപീരിയൽ കോളജ്, ലണ്ടൻ
അറിയപ്പെടുന്നത്Pioneering work on ഫൈബർ ഓപ്റ്റിക്സ്
പുരസ്കാരങ്ങൾപ്രവാസി ഭാരതീയ സമ്മാൻ
ദ എക്സലൻസ് 2000 അവാർഡ്
FREng[1] (1998)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾAgra University
Ordnance Factories Board
Imperial College of Science
British Royal Academy of Engineering[1]
Optical Society of America
American Association for the Advancement of Science
Professor at the University of California, Berkeley (UCB)
University of California, Santa Cruz (UCSC)
Stanford University

ഫൈബർ ഒപ്റ്റിക്സ് മേഖലയിൽ പ്രസിദ്ധനായ ഇന്ത്യൻ-അമേരിക്കക്കാരനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു നരീന്ദർ സിംഗ് കപാനി (Narinder Singh Kapany) (ജനനം: 1926 ഒക്ടോബർ 31 - മരണം: 2020 ഡിസംബർ 4).[2][3][4] ഫൈബർ ഒപ്റ്റിക്സ് എന്ന പദം ഉണ്ടാക്കിയ അദ്ദേഹം ഫൈബർ ഒപ്റ്റിക്സ് മേഖലയുടെ പിതാവായി അറിയപ്പെടുന്നു.[5][6] തങ്ങളുടെ 1999 ലെ ബിസിനസ്മെൻ ഓഫ് ദ സെഞ്ചുറി പതിപ്പിൽ ഫോർച്യൂൺ മാസിക അദ്ദേഹത്തെ ഏഴ് അറിയപ്പെടാത്ത നായകരിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു.[3][7][4] 2021 -ൽ മരണാനന്തരബഹുമതിയായി ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ചു.[8][9]

ആദ്യകാലജീവിതവും ഗവേഷണങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "List of Fellows". Archived from the original on 8 June 2016. Retrieved 28 October 2014.
  2. "Narinder Kapany, Ph.D., Founder and Chairman, K2 Optronics, Inc". Archived from the original on 31 July 2005. Retrieved 26 March 2008.
  3. 3.0 3.1 rediff.com: Honouring the Achievers Archived 3 June 2018 at the Wayback Machine.. Specials.rediff.com. Retrieved on 6 April 2011.
  4. 4.0 4.1 How India missed another Nobel Prize – Rediff.com India News Archived 14 December 2019 at the Wayback Machine.. News.rediff.com (12 October 2009). Retrieved on 6 April 2011.
  5. "Narinder Singh Kapany Chair in Opto-electronics". University of California Santa Cruz. Archived from the original on 21 May 2017. Retrieved 20 May 2017..
  6. Dharmakumar, Rohin (11 March 2011). "Lighting up the Last Mile". Forbes India. Archived from the original on 28 July 2019. Retrieved 5 September 2017.
  7. The Tribune, Chandigarh, India – Business Archived 15 June 2017 at the Wayback Machine.. Tribuneindia.com. Retrieved on 6 April 2011.
  8. "PIB Press Release: This Year's Padma Awards announced". Pib.nic.in. Retrieved 2011-02-02.
  9. "Shinzo Abe, Tarun Gogoi, Ram Vilas Paswan among Padma Award winners: Complete list". The Times of India. 25 January 2021. Retrieved 25 January 2021.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നരീന്ദർ_സിംഗ്_കപാനി&oldid=3519602" എന്ന താളിൽനിന്ന് ശേഖരിച്ചത്