Jump to content

വുതായ് പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Wutai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വുതായ് പർവ്വതം
五台山
വുതായ് പർവ്വതം
ഉയരം കൂടിയ പർവതം
Elevation3,058 മീ (10,033 അടി)
മറ്റ് പേരുകൾ
English translationFive Plateau Mountain
Language of nameചൈനീസ്
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
വുതായ് പർവ്വതം is located in Shanxi
വുതായ് പർവ്വതം
വുതായ് പർവ്വതം
State/ProvinceCN-14
Climbing
Easiest routeHike
വുതായ് പർവ്വതം
五台山
Temples in Mount Wutai
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area18,415, 42,312 ഹെ (1.9822×109, 4.5544×109 sq ft)
IncludesFoguang Temple, Taihuai, Taishi Que Gates, Zhongue Temple Edit this on Wikidata
മാനദണ്ഡംii, iii, iv, vi[1]
അവലംബം1279
നിർദ്ദേശാങ്കം39°04′53″N 113°34′01″E / 39.0814°N 113.5669°E / 39.0814; 113.5669
രേഖപ്പെടുത്തിയത്2009 (33rd വിഭാഗം)
വെബ്സൈറ്റ്www.wutaishan.cn

ചൈനയിലെ ഷാൻഷി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് വുതായ് പർവ്വതം അഥവാ വുതായ്ഷാൻ(ഇംഗ്ലീഷ്: Mount Wutai; ചൈനീസ് :五台山). നിരവധി മഠങ്ങളും ക്ഷേത്രങ്ങളും ഈ പർവ്വതസാനുക്കളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 2009ൽ യുനെസ്കോ വുതായ് പർവ്വതത്തെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.[2]

ചൈനീസ് ബുദ്ധിസത്തിലെ നാൽ പുണ്യപർവ്വതങ്ങളിൽ ഒന്നാണ് വുതായ്ഷാൻ. ചൈനീസ് വിശ്വാസപ്രകാരം ജ്ഞാനത്തിന്റെ ബോധിസത്വന്റെ വാസഗൃഹമാണ് ഈ പർവ്വതം. ഈ പർവ്വതപ്രദേശത്ത് ഇടയ്ക്കിടയ്ക്ക് ബോധിസത്വൻ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് വിശ്വാസം. അത് ചിലപ്പോൾ ഒരു സന്യാസിയുടേയോ, പഞ്ചവർണ്ണത്തിലുള്ള മേഘങ്ങളുടേയോരൂപത്തിലാകാം. തിബറ്റൻ ബുദ്ധിസവുമായും സഹിഷ്ണ ബന്ധം പുലർത്തുന്നു.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/1279. {{cite web}}: Missing or empty |title= (help)
  2. China’s sacred Buddhist Mount Wutai inscribed on UNESCO’s World Heritage List. UNESCO World Heritage Centre
  3. Tuttle, Gray (2006). 'Tibetan Buddhism at Ri bo rtse lnga/Wutai shan in Modern Times.' Journal of the International Association of Tibetan Studies, no. 2 (August 2006): 1-35. Source: [1] (accessed: Monday, July 1, 2013)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വുതായ്_പർവ്വതം&oldid=3386490" എന്ന താളിൽനിന്ന് ശേഖരിച്ചത്