കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)
ദൃശ്യരൂപം
(Kerala Revolutionary Socialist Party (Baby John) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(October 2010) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ) | |
---|---|
ചെയർപേഴ്സൺ | ഷിബു ബേബി ജോൺ |
മുഖ്യകാര്യാലയം | ബേബി ജോൺ ഷഷ്ട്യബ്ദ പൂർത്തി സ്മാരക മന്ദിരം, ചവറ പി.ഒ. –691 583, കുളങ്ങര ഭാഗം, കൊല്ലം, കേരള.[1] |
സഖ്യം | ഐക്യജനാധിപത്യ മുന്നണി |
ബേബി ജോണിന്റെ പുത്രനായ ഷിബു ബേബി ജോൺ നയിക്കുന്ന പാർട്ടിയാണ് കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)[1]. ഈ കക്ഷി ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.
ഇതും കാണുക
[തിരുത്തുക]- റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി
- റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്)
- റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്)