Jump to content

കന്നഡ ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kannada alphabet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കന്നഡ
ಕನ್ನಡ
ഇനംആബുഗിഡ
ഭാഷ(കൾ)കന്നഡ, കൊങ്കണി, തുളു
കാലഘട്ടംക്രി.പൂ. 230 തൊട്ട് ഇക്കാലം വരെ [1]
മാതൃലിപികൾ
സഹോദര ലിപികൾതെലുങ്ക് ലിപി
സിംഹള ലിപി
പെഗുവൻ ലിപി
യൂണിക്കോഡ് ശ്രേണിU+0C80–U+0CFF
ISO 15924Knda
Note: This page may contain IPA phonetic symbols in Unicode.

കന്നഡ ലിപി (ಕನ್ನಡ ಲಿಪಿ) ബ്രാഹ്മിക്ക് ഭാഷാകുടുംബത്തിലെ ആബുഗിഡ ഭാഷാസമൂഹത്തിൽ പെട്ട ലിപിയാണ്.[2] മുഖ്യമായും കന്നഡ ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണിത്. ബ്യാരി ഭാഷയും എഴുതുവാൻ കന്നഡ ലിപി ഉപയോഗിക്കുന്നു. കൊഡവ ഭാഷ കന്നഡ ലിപിയാണ് ഉപയോഗിക്കുന്നത്. കൂടാതെ തുളുവും കൊങ്കണിയും എഴുതാൻ കന്നഡ ലിപി ഉപയോഗിക്കുന്നു. [3][4] അതേ പോലെ തന്നെ ഗോയ്ക്കനാഡി എന്ന് പേരുള്ള കദംബ ലിപിയുമായി സാമ്യമുള്ള കന്നഡ ലിപിയാണ് ഇന്ന് ഗൊവ എന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിൽ കൊങ്കണി എഴുതാൻ ഉപയോഗിച്ചിരുന്നത്.[5]

ചരിത്രം

[തിരുത്തുക]

കന്നഡ ലിപി ഏതാണ്ട് പത്താം ശതകത്തിൽ വികസിച്ച പഴയ കന്നഡ ലിപിയിൽ നിന്നാണ് രൂപംകൊണ്ടത്.[6][7] പഴയ കന്നഡ ലിപി ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ വികസിച്ച കദംബ ലിപിയുടെ തുടർച്ച തന്നെയാണ്. കദംബ ലിപി പ്രാചീന-പഴയ-കന്നഡ ലിപിയിൽ നിന്നാണ് രൂപം കൊണ്ടത്. [8] പ്രാചീന-പഴയ-കന്നഡ ലിപി ക്രി.പൂ. മൂന്നാം ശതകത്തിലാണ് ബ്രാഹ്മി ലിപിയിൽ നിന്ന് വികസിച്ചത്. അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ പ്രാചീന-പഴയ-കന്നഡ ലിപിയിലുള്ള എഴുത്തുകൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

വർണ്ണമാല

[തിരുത്തുക]

പ്രധാന ലേഖനം വർണ്ണമാല

ലിപി സാദൃശ്യങ്ങൾ

[തിരുത്തുക]

പ്രധാന ലേഖനം ലിപി സാദൃശ്യങ്ങൾ

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Kannada, Stone inscriptions". Archived from the original on 2013-06-25. Retrieved 2014-07-03.
  2. Campbell, George L. (1997-11-06). Handbook of scripts and alphabets (1st ed.). Routledge, New York. pp. 84–5. ISBN 978-0-415-13715-7. OCLC 34473667. Retrieved 2007-02-23.
  3. "An Appeal". ബേള പള്ളി. Archived from the original on 2014-08-01. Retrieved 2014-06-30.
  4. Cardona, George; Jain, Dhanesh (2007). The Indo-Aryan Languages. Routledge. pp. 804, 805. ISBN 978-0-415-77294-5.
  5. National Archives of India (1985). Indian archives, Volume 34. National Archives of India. p. 4.
  6. "Kannada". Retrieved 2009-05-07.
  7. "Old Kannada". Retrieved 2009-05-07.
  8. "Kadamba". Retrieved 2009-05-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കന്നഡ_ലിപി&oldid=4141124" എന്ന താളിൽനിന്ന് ശേഖരിച്ചത്