Jump to content

ഹോമിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Holmium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
67 ഡിസ്പ്രോസിയംഹോമിയംഎർബിയം
-

Ho

Es
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഹോമിയം, Ho, 67
കുടുംബം ലാന്തനൈഡ്
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 164.93032(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f11 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 29, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase ��രം
സാന്ദ്രത (near r.t.) 8.79  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
8.34  g·cm−3
ദ്രവണാങ്കം 1734 K
(1461 °C, 2662 °F)
ക്വഥനാങ്കം 2993 K
(2720 °C, 4928 °F)
ദ്രവീകരണ ലീനതാപം 17.0  kJ·mol−1
ബാഷ്പീകരണ ലീനതാപം 265  kJ·mol−1
Heat capacity (25 °C) 27.15  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1432 1584 (1775) (2040) (2410) (2964)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.23 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  581.0  kJ·mol−1
2nd:  1140  kJ·mol−1
3rd:  2204  kJ·mol−1
Atomic radius 175pm
Miscellaneous
Magnetic ordering paramagnetic
വൈദ്യുത പ്രതിരോധം (r.t.) (poly) 814 nΩ·m
താപ ചാലകത (300 K) 16.2  W·m−1·K−1
Thermal expansion (r.t.) (poly)
11.2 µm/(m·K)
Speed of sound (thin rod) (20 °C) 2760 m/s
Young's modulus 64.8  GPa
Shear modulus 26.3  GPa
Bulk modulus 40.2  GPa
Poisson ratio 0.231
Vickers hardness 481  MPa
Brinell hardness 746  MPa
CAS registry number 7440-60-0
Selected isotopes
Main article: Isotopes of ഹോമിയം
iso NA half-life DM DE (MeV) DP
163Ho syn 4570 yr ε 0.003 163Dy
164Ho syn 29 min ε 0.987 164Dy
165Ho 100% stable
166Ho syn 26.763 h β- 1.855 166Er
167Ho syn 3.1 h β- 1.007 167Er
അവലംബങ്ങൾ


അണുസംഖ്യ 67-ഉം,പ്രതീകം Ho യും ആയ ഒരു അപൂർവ എർത്ത് ലോഹമാണ് ഹോമിയം.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ

[തിരുത്തുക]

ഏറ്റവും ഉയർന്ന കാന്തീക ആക്കം ഉള്ള മൂലകമാണ് ഹോമിയം(10.6µB). യിട്രിയവുമായി ചോരുമ്പോൾ ശക്തമായ കാന്തിക സംയുക്തങ്ങൾ രൂപം കൊള്ളുന്നു.ഉയർന്ന താപനിലകളിൽ, അവ മഞ്ഞ ഒക്സൈഡുകൾ ആയിമാറുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]
  • ശക്തമായ കൃത്രിമ കാന്തം ഉണ്ടാക്കുവാൻ ഉപയോഗികുന്നു
  • ഗ്ലാസിന് മഞ്ഞയോ ചുവപ്പോ നിറം കൊടുക്കുവാൻ ഉപയോഗിക്കുന്നു.

ചരിത്രം

[തിരുത്തുക]

ഹോമിയ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഹോമിയം എന്ന വാക്കുദ്ഭവിച്ചത്.മാർക്ക് ഡെലാഫോണ്ടേനും ജാക്ക്വസ്-ലൂയിസ് സോരട്ടുമാണ് (1878-ൽ) ആദ്യമായി ഈ മൂലകം കണ്ടെത്തിയത്. അവർ അതിനെ മൂലകം-എക്സ്(Element-X) എന്നു നാമകരണം ചെയ്തു.

1878 ന്റെ അവസാനങ്ങളിൽ, കാൾ ഗുസ്റ്റാഫ് മൊസാൻഡർ വികസിപ്പിച്ച രീതിപ്രകാരം, പെർ ടിയോഡർ ക്ലീവാണ് എർബിയം എർത്ത് എന്ന മൂലകത്തിൽ നിന്നും ഹോമിയം ആദ്യമായി വേർതിരിച്ചെടുത്തത്.അദ്ദേഹമാണ് തന്റെ ജന്മദേശമായ സ്റ്റോക്ക്ഹോമിന്റെ ലാറ്റിൻ നാമമായ ഹോമിയം എന്ന പേര് ഈ മൂലകത്തിനിട്ടത്. പച്ച നിറത്തിൽ കാണപ്പെട്ട ഉപോൽപ്പന്നത്തെ തൂലിയം എന്നദ്ദേഹം നാമകരണം ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഹോമിയം&oldid=1717664" എന്ന താളിൽനിന്ന് ശേഖരിച്ചത്