Jump to content

ഹെർമീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hermes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെർമീസ്
Hermes Fastening his Sandal, Roman marble copy of a Lysippan bronze (Louvre Museum)
Hermes Fastening his Sandal, Roman marble copy of a Lysippan bronze (Louvre Museum)
Messenger of the gods, god of flight,
God of boundaries, shepherds, cowherds, thievery, travellers, invention, general commerce and literature
വാസംMount Olympus
ചിഹ്നംCaduceus, winged sandals, tortoise, rooster
മാതാപിതാക്കൾZeus and Maia
മക്കൾPan, Hermaphroditus, Tyche, Abderus, Autolycus
റോമൻ പേര്Mercury

ഗ്രീക്ക് ഐതിഹ്യത്തിലെ ദൈവങ്ങളുടെ സന്ദേശവാഹകനായ ദേവനാണ് ഹെർമീസ്. ഒളിമ്പ്യൻ ദൈവങ്ങളിൽ ഒരാളാണ്. അതിർത്തികളുടേയും അവ കടക്കുന്നവരുടേയും ആട്ടിടയന്മാരുടെയും കന്നുകാലികളെ മേയ്ക്കുന്നവരുടെയും കള്ളന്മാരുടെയും വഴിയാത്രക്കാരുടെയും സംരക്ഷകനാണിദ്ദേഹം. പ്രസംഗകരുടേയും സാഹിത്യത്തിന്റെയും കവികളുടേയും കായികാഭ്യാസങ്ങളുടെയും അളവുകളുടെയും കണ്ടുപിടിത്തങ്ങളുടെയും വ്യാപാരത്തിന്റെയും കള്ളന്മാരുടെയും നുണയന്മാരുടെയും കുശാഗ്രബുദ്ധിയുടെയും ദേവനാണ്. ആമ, പൂവൻ കോഴി, ചിറകുകളുള്ള ചെരിപ്പുകൾ, കഡുഷ്യസ് എന്ന വടി എന്നിവയാണ് ഹെർമീസിന്റെ ചിഹ്നങ്ങൾ. ���ോമൻ ഐതിഹ്യത്തിലെ മെർക്കുറി ഇദ്ദേഹത്തിന് സമാന്തരമായ ദേവനാണ്.

"https://ml.wikipedia.org/w/index.php?title=ഹെർമീസ്&oldid=3090851" എന്ന താളിൽനിന്ന് ശേഖരിച്ചത്