Jump to content

ഗ്രെവില്ല നാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grevillea nana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രെവില്ല നാന
In the Royal Botanic Gardens, Cranbourne
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
Order: Proteales
Family: Proteaceae
Genus: Grevillea
Species:
G. nana
Binomial name
Grevillea nana

പ്രോട്ടിയേസീ കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ഗ്രെവില്ല നാന. സാധാരണയായി കുള്ളൻ ഗ്രെവില്ല എന്നറിയപ്പെടുന്ന[2] ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് കാണപ്പെടുന്നത്. പിങ്ക്, ഓറഞ്ച്, മഞ്ഞ അല്ലെങ്കിൽ ചുവപ്പ് നിറങ്ങളിലുള്ള പൂക്കുലകളോടുകൂടിയ, കൂർത്ത , ഇലകളുള്ള, ഇടതൂർന്നതുമായ ഒരു കുറ്റിച്ചെടിയാണിത്.

സംരക്ഷണ നില

[തിരുത്തുക]

"ഭീഷണി നേരിടാത്ത" ഉപജാതിയായി നാനയെ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്ന��ൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോഡൈവേഴ്‌സിറ്റി, കൺസർവേഷൻ ആന്റ് അട്രാക്ഷൻസ് [3]ഉപജാതി"abbreviata യെ മുൻഗണനയുള്ള രണ്ടാമത്തെ" സ്പീഷീസായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതായത് ഇത് ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ വളരെ കുറച്ചുമാത്രം അറിയപ്പെടുന്നു.[4]

  1. "Grevillea nana". Australian Plant Census. Retrieved 20 July 2022.
  2. "Grevillea nana". FloraBase. Western Australian Government Department of Parks and Wildlife.
  3. "Grevillea nana subsp. abbreviata". FloraBase. Western Australian Government Department of Parks and Wildlife.
  4. "Conservation codes for Western Australian Flora and Fauna" (PDF). Government of Western Australia Department of Parks and Wildlife. Retrieved 21 July 2022.
"https://ml.wikipedia.org/w/index.php?title=ഗ്രെവില്ല_നാന&oldid=3982401" എന്ന താളിൽനിന്ന് ശേഖരിച്ചത്