ഗദ്ദാഫി സ്റ്റേഡിയം
ദൃശ്യരൂപം
(Gaddafi Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ലാഹോർ, പഞ്ചാബ്, പാകിസ്താൻ |
നിർദ്ദേശാങ്കങ്ങൾ | 31°30′48″N 74°20′0″E / 31.51333°N 74.33333°E |
സ്ഥാപിതം | 1959 |
ഇരിപ്പിടങ്ങളുടെ എണ്ണം | 60,000 |
ഉടമ | പാകിസ്താൻ ക്രിക്കറ്റ് ബോർഡ് |
നടത്തിപ്പുകാരൻ | ലാഹോർ സിറ്റി ക്രിക്കറ്റ് അസോസിയേഷൻ |
പാട്ടക്കാർ | ലാഹോർ ലയൺസ്, ലാഹോർ ഈഗിൾസ് പാകിസ്താൻ അന്താരാഷ്ട്ര എയർലൈൻസ് ക്രിക്കറ്റ് ടീം, പാകിസ്താൻ |
End names | |
പവലിയൻ എൻഡ് കോളേജ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 21 നവംബർ – 26 നവംബർ 1959: പാകിസ്താൻ v ഓസ്ട്രേലിയ |
അവസാന ടെസ്റ്റ് | 1 മാർച്ച് 2009: പാകിസ്താൻ v ശ്രീലങ്ക |
ആദ്യ ഏകദിനം | 13 ജനുവരി 1978: പാകിസ്താൻ v ഇംഗ്ലണ്ട് |
അവസാന ഏകദിനം | 24 ജനുവരി 2009: പാകിസ്താൻ v ശ്രീലങ്ക |
As of 4 മാർച്ച് 2009 Source: Cricinfo |
ഗദ്ദാഫി സ്റ്റേഡിയം (ഉർദു:قذافی اسٹیڈیم) ഒരു പ്രസിദ്ധമായ ക്രിക്കറ്റ് ഗ്രൗണ്ടാണ്. പാകിസ്താനിലെ ലാഹോറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1959ലാണ് ഈ സ്റ്റേഡിയം നിർമിച്ചത്. 1996ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അരങ്ങേറിയത് ഇവിടെയാണ്. പാകിസ്താനിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. ലിബിയൻ നേതാവായിരുന്ന കേണൽ മുഅമ്മർ ഗദ്ദാഫിയുടെ ബഹുമാനാർത്ഥമാണ് ഗദ്ദാഫി സ്റ്റേഡിയം എന്ന പേരു ഈ സ്റ്റേഡിയത്തിന് നൽകിയത്.[1]
റെക്കോർഡുകൾ
[തിരുത്തുക]- ഉയർന്ന ടീം സ്കോർ: 699, - പാകിസ്താൻ v/s ഇന്ത്യ - 1989.
- കുറഞ്ഞ ടീം സ്കോർ: 73, - ന്യൂസിലൻഡ് v/s പാകിസ്താൻ - 2002.
- ഉയർന്ന വ്യക്തിഗത സ്കോർ: 329, - ഇൻസമാം-ഉൾ-ഹഖ് (പാകിസ്താൻ) v/s ന്യൂസിലൻഡ് - 2002.
- ഉയർന്ന ടീം സ്കോർ: 357/9, - ശ്രീലങ്ക v/s ബംഗ്ലാദേശ് - 2008.
- കുറഞ്ഞ ടീം സ്കോർ: 75, - പാകിസ്താൻ v/s ശ്രീലങ്ക - 2009.
- ഉയർന്ന വ്യക്തിഗത സ്കോർ: 139*, - ഇജാസ് അഹമ്മദ് (പാകിസ്താൻ) v/s ഇന്ത്യ - 1997.
അവലംബം
[തിരുത്തുക]- ↑ Murtaza Razvi (25 February 2011). "A stadium called Gaddafi". Indian Express. Retrieved 2011-03-24.