Jump to content

കുടുംബം (ജീവശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Family (biology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ മൂന്നാമത്തെ വർഗ്ഗീകരണതലമാണ് കുടുംബം അഥവാ ഫാമിലി. ഇത് ജനുസ്, വർഗ്ഗം എന്നിവയുടെ ഇടയിൽ ഉള്ള വർഗ്ഗീകരണതലമാണ് .[1][2]

സപുഷ്പിസസ്യങ്ങളിലെ കുടുംബങ്ങൾ

[തിരുത്തുക]

സപുഷ്പിസസ്യങ്ങളിലെ കുടുംബങ്ങളുടെ പട്ടിക കണുവാൻ ഈ ലേഖനം നോക്കുക.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sarda Sahney, Michael J. Benton & Paul A. Ferry (2010). "Links between global taxonomic diversity, ecological diversity and the expansion of vertebrates on land" (PDF). Biology Letters. 6 (4): 544–547. doi:10.1098/rsbl.2009.1024. PMC 2936204. PMID 20106856.
  2. Sarda Sahney & Michael J. Benton (2008). "Recovery from the most profound mass extinction of all time" (PDF). Proceedings of the Royal Society B: Biological Sciences. 275 (1636): 759–765. doi:10.1098/rspb.2007.1370. PMC 2596898. PMID 18198148.
"https://ml.wikipedia.org/w/index.php?title=കുടുംബം_(ജീവശാസ്ത്രം)&oldid=3348491" എന്ന താളിൽനിന്ന് ശേഖരിച്ചത്