Jump to content

കമീൽ മുഫാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camille Muffat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമീൽ മുഫാത്ത്
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംCamille Muffat
പൗരത്വം ഫ്രാൻസ്
ഉയരം1.83 മീ (6 അടി 0 ഇഞ്ച്)
ഭാരം71 കിലോഗ്രാം (157 lb)
Sport
ക്ലബ്Olympique Nice Natation
 
മെഡലുകൾ
Swimming
Representing  ഫ്രാൻസ്
Olympic Games
Gold medal – first place 2012 London 400 m freestyle
Silver medal – second place 2012 London 200 m freestyle
Bronze medal – third place 2012 London 4×200 m freestyle
World Championships (LC)
Bronze medal – third place 2011 Shanghai 200 m freestyle
Bronze medal – third place 2011 Shanghai 400 m freestyle
Bronze medal – third place 2013 Barcelona 200 m freestyle
Bronze medal – third place 2013 Barcelona 4×200 m freestyle
World Championships (SC)
Gold medal – first place 2010 Dubai 200 m freestyle
Bronze medal – third place 2010 Dubai 4×200 m freestyle
European Championships (LC)
Silver medal – second place 2010 Budapest 4×200 m freestyle
Bronze medal – third place 2008 Eindhoven 200 m medley
European Championships (SC)
Gold medal – first place 2007 Debrecen 200 m medley
Gold medal – first place 2012 Chartres 200 m freestyle
Gold medal – first place 2012 Chartres 400 m freestyle
Gold medal – first place 2012 Chartres 4×50 m mixed freestyle
Silver medal – second place 2006 Helsinki 200 m medley
Silver medal – second place 2008 Rijeka 400 m freestyle
Bronze medal – third place 2007 Debrecen 400 m medley
Mediterranean Games
Gold medal – first place 2009 Pescara 200 m medley

നിരവധി അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ വിജയിച്ച താരമായിരുന്നു കമീൽ മുഫാത്ത്(28 ഒക്ടോബർ 1989 – 9 മാർച്ച് 2015)[1]. പതിനഞ്ചു വയസുള്ളപ്പോൾ ലോറെ മനോദു എന്ന ഒളിപിക് താരത്തെ തോൽപ്പിച്ചു. പിന്നീടു ഫ്രാൻസിലെ സെലിബ്രിറ്റി കായികതാരമായി ഉയർന്നു.

ജീവിതരേഖ

[തിരുത്തുക]

2012 ലണ്ടൻ ഒളിംപിക്സിൽ നീന്തലിൽ സ്വർണമുൾപ്പെടെ മൂന്നു മെഡലുകൾ നേടി. അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ നടന്ന റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ഹെലികോപ്ടറുകൾ ആകാശത്തു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2012 ലണ്ടൻ ഒളിംപിക്സിൽ നീന്തലിൽ സ്വർണമുൾപ്പെടെ മൂന്നു മെഡലുകൾ

അവലംബം

[തിരുത്തുക]
  1. Muffat's entry Archived 2015-03-12 at the Wayback Machine. from sports-reference.com.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കമീൽ_മുഫാത്ത്&oldid=4092883" എന്ന താളിൽ���ിന്ന് ശേഖരിച്ചത്