Jump to content

ആഭിജാത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aabhijathyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഭിജാത്യം
സംവിധാനംഎ. വിൻസന്റ്
നിർമ്മാണംആർ.എസ്. പ്രഭു
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
തിക്കുറിശ്ശി
ശാരദ
സുകുമാരി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് ���ീയതി12/07/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭു നിർമിച്ച മലയാളചലച്ചിത്രമാണ് ആഭിജാത്യം. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 12-ന് കേരളക്കരയിൽ പ്രദശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • നിർമ്മാണം - ആർ.എസ്. പ്രഭു
  • സംവിധാനം - എ. വിൻസന്റ്
  • സംഗീതം - എ.ടി. ഉമ്മർ
  • ഗാനരചന - പി. ഭാസ്കരൻ
  • ബാനർ - രാജേസ് ഫിലിംസ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - മോഹന
  • ഛായാഗ്രഹണം - എ. വെങ്കട്ട്
  • ഡിസൈൻ - എസ്.എ. നായർ, വി.എം. ബാലൻ[1]

ഗനങ്ങൾ

[തിരുത്തുക]
ക്ര.നം. ഗാനം ആലാപനം
1 വൃശ്ചികരാത്രി തൻ കെ ജെ യേശുദാസ്, പി സുശീല
2 ആറ്റിൻ മണപ്പുറത്തരയാലിൻ അമ്പിളി, ലത
3 കല്യാണക്കുരുവിക്കു പി ലീല
4 ചെമ്പകപ്പൂങ്കാവനത്തിലെ കെ ജെ യേശുദാസ്
5 രാസലീലയ്ക്കു വൈകിയതെന്തു നീ കെ ജെ യേശുദാസ്, ബി വസന്ത
6 തള്ള് തള്ള് അടൂർ ഭാസി, ശ്രീലത
7 മഴമുകിലൊളിവർണ്ണൻ എസ് ജാനകി
8 സാ സരിഗമ യേശുദാസ്, ബി വസന്ത.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആഭിജാത്യം&oldid=3144840" എന്ന താളിൽനിന്ന് ശേഖരിച്ചത്