സംവാദം:ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
ദൃശ്യരൂപം
(സംവാദം:ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം മുഴുവന് വട്ടങ്ങളാണല്ലോ? --സാദിക്ക് ഖാലിദ് 13:47, 15 മേയ് 2007 (UTC)
സുമൻ ബാബു. ഇത് ബ്ലോഗ് പോലെ എഴുതിയിരിക്കുന്നു. ഏതെങ്കിലും ക്ഷേത്ര ലേഖനം നോക്കി മാതതൃകയാക്കാമായിരുന്നില്ലെ? --ചള്ളിയാൻ 14:40, 15 മേയ് 2007 (UTC)
വൃത്തിയാക്കൽ
[തിരുത്തുക]“ | തൃശൂരിനടുത്ത് കണയന്നൂർ ദേശത്ത് ഊമൻപള്ളിമനയുടേയും കൈസ്ഥാനം ചെറിയനാട്, കുമാരമംഗലത്ത്, കിഴക്കേടത്ത് മൂസ്സതന്മാരിലും നിക്ഷിപ്തമായിരുന്നു. | ” |
വ്യക്തമല്ല. --Vssun (സംവാദം) 17:08, 15 നവംബർ 2012 (UTC)
- ഈ ലേഖനത്തിലെ മിക്ക കാര്യങ്ങളും ക്ഷേത്രത്തിന്റെ ഉത്സവനോട്ടീസിൽ നിന്നാണ്. ക്ഷേത്രത്തിന്റെ വെബ്സൈറ്റ് 2013 ഫെബ്രു. 12നു പ്രസിദ്ധീകരിക്കുമെന്നു ഈ വർഷത്തെ ഉത്സവനോട്ടീസിൽ ഉണ്ട്. അതിൽ ക്ഷേത്രചരിത്രം കാണുമെന്നു പ്രതീഷിക്കാം. അതുവരെ ക്ഷമിക്കാം....OK? പിന്നെ മേൽ പറഞ്ഞവ ചെറിയനാട്ടെ ഓരോ ഇല്ലപേരാണ് --♥Aswini (സംവാദം) 13:33, 28 ജനുവരി 2013 (UTC)
- ഇതും ഒന്നു കാണുക. ഈ വർഷത്തെ [2013] ഉത്സവനോട്ടീസ് --♥Aswini (സംവാദം) 13:43, 31 ജനുവരി 2013 (UTC)
ലിങ്കിന് നന്ദി അശ്വിനി. --Vssun (സംവാദം) 09:56, 1 ഫെബ്രുവരി 2013 (UTC)
ക്ഷേത്രത്തിന്റെ വെബ്സൈറ്റ്: http://cheriyanadbalasubramaniyaswamitemple.com/idehyam.html — ഈ തിരുത്തൽ നടത്തിയത് AswiniKP (സംവാദം • സംഭാവനകൾ)
- ക്ഷേത്രത്തിന്റ നോട്ടീസ്, ചരിത്രം എന്ന വിഭാഗത്തിലെ അവകാശവാദങ്ങൾക്ക് പറ്റിയ അവലംബമല്ല. അതുകൊണ്ട് ഐപിയുടെ തിരുത്ത് ഒഴിവാക്കി, --Vssun (സംവാദം) 08:18, 24 മാർച്ച് 2013 (UTC)