Jump to content

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്

Coordinates: 10°18′05″N 76°12′58″E / 10.3013°N 76.2160°E / 10.3013; 76.2160
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെള്ളാങ്ങല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളാങ്ങല്ലൂർ
പഞ്ചായത്ത്‌
വെള്ളാങ്ങല്ലൂർ is located in Kerala
വെള്ളാങ്ങല്ലൂർ
വെള്ളാങ്ങല്ലൂർ
Location in Kerala, India
വെള്ളാങ്ങല്ലൂർ is located in India
വെള്ളാങ്ങല്ലൂർ
വെള്ളാങ്ങല്ലൂർ
വെള്ളാങ്ങല്ലൂർ (India)
Coordinates: 10°18′05″N 76°12′58″E / 10.3013°N 76.2160°E / 10.3013; 76.2160
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല തൃശൂർ
ജനസംഖ്യ
 (2001)
 • ആകെ32,000
സമയമേഖലUTC+5:30 (IST)
PIN
680662 [1]
വെബ്സൈറ്റ്isgkerala.in/vellangallurpanchayat

തൃശ്ശൂർ ‍ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ, വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 26.61 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. കുന്നത്തൂർ
  2. വെളയനാട്
  3. എട്ടങ്ങാടി
  4. വെള്ളക്കാട്
  5. മനയ്ക്കലപ്പടി
  6. കോണത്തുകുന്ന്‌
  7. പുഞ്ച പറമ്പ്
  8. പാലപ്ര കുന്ന്‌
  9. കാരുമാത്ര
  10. നെടുങ്ങാണത്ത് കുന്ന്
  11. കടലായി
  12. കരൂപ്പടന്ന
  13. പെഴുംകാട്
  14. പുവത്തും കടവ്‌
  15. ബ്രാലം
  16. അമരിപ്പാടം
  17. വള്ളിവട്ടം ഈസ്റ്റ്‌
  18. ചിരട്ടകുന്ന്
  19. പൈങ്ങോട്
  20. അലുക്കത്തറ
  21. വെള്ളാങ്ങല്ലുർ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് വെള്ളാങ്ങല്ലൂർ
വിസ്തീര്ണ്ണം 26.61 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,846
പുരുഷന്മാർ 15,599
സ്ത്രീകൾ 17,247
ജനസാന്ദ്രത 1234
സ്ത്രീ : പുരുഷ അനുപാതം 1105
സാക്ഷരത 88.19%

അവലംബം

[തിരുത്തുക]
  1. "Pin code Search, Pincode List and Post Office Details India". pincodelookup.com. Retrieved 17 July 2018.