വാൻഡറേഴ്സ് സ്റ്റേഡിയം
ദൃശ്യരൂപം
(വാണ്ടറേഴ്സ് സ്റ്റേഡിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | സാൻഡ്ടൺ, ഇല്ലോവോ, ��ോഹാനസ്ബർഗ് |
ഇരിപ്പിടങ്ങളുടെ എണ്ണം | 34,000[1] |
End names | |
കോർലെറ്റ് ഡ്രൈവ് എൻഡ് ഗോൾഫ് കോഴ്സ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 24 ഡിസംബർ 1956: ദക്ഷിണാഫ്രിക്ക v ഇംഗ്ലണ്ട് |
അവസാന ടെസ്റ്റ് | 17 ഡിസംബർ 2011: ദക്ഷിണാഫ്രിക്ക v ഓസ്ട്രേലിയ |
ആദ്യ ഏകദിനം | 13 ഡിസംബർ 1992: ദക്ഷിണാഫ്രിക്ക v ഇന്ത്യ |
അവസാന ഏകദിനം | 22 ജനുവരി 2012: ദക്ഷിണാഫ്രിക്ക v ശ്രീലങ്ക |
Domestic team information | |
ട്രാൻസ്വാൽ ക്രിക്കറ്റ് ടീം (1956 – തുടരുന്നു) | |
As of 22 ജനുവരി 2012 Source: ക്രിക്കിൻഫോ |
ബിഡ്-വെസ്റ്റ് വാൻഡറേഴ്സ് സ്റ്റേഡിയം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഏകദിന, ടെസ്റ്റ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ അരങ്ങേറാറുണ്ട്. 2003 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം ഈ സ്റ്റേഡിയത്തിലാണ് നടന്നത്. 2009 ഐ.പി.എൽ ടൂർണമെന്റിന്റെ ഫൈനൽ മത്സരവും ഇവിടെയാണ് അരങ്ങേറിയത്. അപ്രതീക്ഷിതമായ ബൗൺസ് ഉള്ളതിനാൽ ബാറ്റിങ്ങിന് അപകടകരമാണ് ഈ പിച്ച് എന്നൊരു വിമർശനം ഈ സ്റ്റേഡിയത്തിനെതിരെ ഉയർന്നിരുന്നു.