(s) ഒരു വാസ്തുവിദ്യാ നിർമ്മിതിയുടെ, വര, കൊത്തുപണി, ഫോട്ടോഗ്രാഫ്, അതുമല്ലെങ്കിൽ വാസ്തുവിദ്യയുടെ പ്രദർശനം എന്നിവയുടെ നിർമ്മാണമോ, പ്രസിദ്ധപ്പെടുത്തലോ;
(t) സ്ഥിരമായി ഒരു പൊതുസ്ഥലത്ത് സ്ഥിതി ചെയ്യുന്ന, അല്ലങ്കിൽ സാർവ്വജനികമായ അഭിഗമ്യതയുള്ള ഒരു പ്രദേശത്തുള്ള, ഒരു ശില്പത്തിന്റെയോ, ഭാഗം 2-ലെ ഘടകം (c)-യിൽ ഉപഘടകം (iii)-ൽ ഉൾപ്പെടുന്ന ["കലാപരമായ ചാതുര്യമാവശ്യമായ മറ്റ് പ്രവൃത്തികൾ"] കലാസൃഷ്ടിയുടേയോ, വര, കൊത്തുപണി, ഫോട്ടോഗ്രാഫ്, അതുമല്ലെങ്കിൽ വാസ്തുവിദ്യയുടെ പ്രദർശനം എന്നിവയുടെ നിർമ്മാണമോ, പ്രസിദ്ധപ്പെടുത്തലോ;
ഉപഘടകം (iii)-ൽ പെടാത്തതിനാൽ ചിത്രങ്ങൾ, വരകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ പകർപ്പെടുക്കൽ ഇതിൽ പെടുന്നില്ലന്നത് ശ്രദ്ധിക്കുക. അവ ഉപഘടകം (i)-ൽ ആണ് പെടുന്നത്.
(u) സിനിമോട്ടോഗ്രാഫ് ഫിലിമിലെ ഉൾപ്പെടുത്തൽ-
(i) പൊതുസ്ഥലത്ത് സ്ഥിരമായി സ്ഥിതിചെയ്യുന്ന അല്ലെങ്കിൽ സാർവ്വജനികമായ അഭിഗമ്യതയുള്ള ഒരു പ്രദേശത്തുള്ള ഏതൊരു കലാസൃഷ്ടിയും;
ഇന്ത്യൻ നിയമം, യുണൈറ്റഡ് കിങ്ഡത്തിലെ നിയമത്തെ ആണ് മാതൃകയാക്കിയിരിക്കുന്നത്, എന്തെങ്കിലും പ്രത്യേകഭാഗം വ്യക്തമല്ലെങ്കിൽ നിയമങ്ങൾ സാമ്യമെന്ന് കരുതാവുന്നതാണ്. യുണൈറ്റഡ് കിങ്ഡത്തെ സംബന്ധിച്ച ഭാഗവും കാണുക.
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, ഈ സൃഷ്ടി പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ അനുവദിച്ചിരിക്കുന്നു.
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Statue depicting Aryabhata on the grounds of IUCAA, Pune, India