കഅബ് ബിൻ സുഹൈർ
ദൃശ്യരൂപം
(കഇബ് ഇബ്ൻ സുഹൈർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവാചകൻ മുഹമ്മദ് നബിയുടെ ശിഷ്യരിൽ പ്രമുഖനാണ് കഅബ് ബിൻ സുഹൈർ. പ്രസിദ്ധമായ പ്രവാചക പ്രകീർത്തന കാവ്യമായ ബാനത്ത് സുആദയുടെ രചയിതാവാണ് സുഹൈർ[1]. ഇദ്ദേഹത്തിന്റെ ജനന വർഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടില്ല. മരണം സംഭവിച്ചത് ഹിജ്‌റ 24 ക്രിസ്തു വർഷം 662. അദ്ദേഹത്തിന്റെ ഇസ്ലാമികാശ്ലേഷണം ഉണ്ടായത് പ്രവാചക ജീവിതത്തിലെ അവസാന നാളുകളിലാണ്[2].
അവലംബം
[തിരുത്തുക]- ↑ Anthony Sells, Michael. "Banat Su' Banat Su'ad: Translation and Interpr anslation and Interpretive Introduction". Haverford College. Brill. Retrieved 19 November 2020.
- ↑ തിരുകീർത്തനം. p. 52.