Jump to content

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അമ്പലപ്പാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്പലപ്പാറ

അമ്പലപ്പാറ
10°50′N 76°25′E / 10.83°N 76.41°E / 10.83; 76.41
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഒറ്റപ്പാലം
ലോകസഭാ മണ്ഡലം പാലക്കാട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ കെ കുഞ്ഞൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 50.08ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 31525
ജനസാന്ദ്രത 630/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് . 50.08 ച.കിമി വിസ്തൃതിയുള്ള അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 1962 നവംബർ 7-ാം തീയതിയാണ് ഔദ്യോഗികമായി നിലവിൽ വന്നത്. അമ്പലപ്പാറ പഞ്ചായത്തിലെ വാഹന ഗതാഗതസൌകര്യം പ്രധാനമായും ഒറ്റപ്പാലം-മണ്ണാർക്കാട്, ഒറ്റപ്പാലം-വേങ്ങശ്ശേരി പാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, കേരളശ്ശേരി, മണ്ണൂർ, ലക്കിടിപേരൂർ, അനങ്ങനടി, തൃക്കടീരി എന്നീ പഞ്ചായത്തുകളും, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും അമ്പലപ്പാറയുമായി അതിർത്തി പങ്കിടുന്നു.

വാർഡുകൾ:

  • 1 മേലൂർ
  • 2 കൂനൻമല
  • 3 അറവക്കാട്
  • 4 അമ്പലപ്പാറ
  • 5 കടമ്പൂർ
  • 6 കണ്ണമംഗലം
  • 7 പാലാരി
  • 8 അകവണ്ട
  • 9 വേങ്ങശ്ശേരി
  • 10 ചെറുമുണ്ടശ്ശേരി
  • 11 പുലാപ്പറ്റശ്ശേരി
  • 12 മലപ്പുറം
  • 13 മുരിക്കുംപറ്റ
  • 14 കസ്തൂർബ ചുനങ്ങാട്
  • 15 പിലാത്തറ
  • 16 പുളിഞ്ചോട്
  • 17 മയിലുംപുറം
  • 18 മുട്ടിപ്പാലം
  • 19 വാരിയത്തുകുന്ന്
  • 20 വാണിവിലാസിനി

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]