സംവാദം:സംസം
ദൃശ്യരൂപം
വിമാന മാർഗ്ഗം സൗജന്യമായി ഈ തീർഥം കൊണ്ടു പോകാം എന്നത് പൂർണമായി ശരിയല്ല . ചില വിമാന കമ്പനികൾ മാത്രമാണ് സൗജന്യമായി സംസം വെള്ളം കൊണ്ട് പോകാൻ അനുമതി നൽകിയിട്ടുള്ളത്. --Yousefmadari 14:14, 16 മാർച്ച് 2010 (UTC)
"സംസം കിണർ" എന്നല്ലേ തലക്കെട്ട് അനുയോജ്യം--വിചാരം 13:47, 28 സെപ്റ്റംബർ 2011 (UTC)