ഷിൻ ഹൈ-ജോംഗ്
ദൃശ്യരൂപം
Shin Hye-jeong | |
---|---|
신혜정 | |
ജനനം | Shin Hye-jeong ഓഗസ്റ്റ് 10, 1993 |
തൊഴിൽ | model |
Musical career | |
വിഭാഗങ്ങൾ | K-pop |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2012–present |
ലേബലുകൾ | FNC Entertainment |
Korean name | |
Hangul | 신혜정 |
---|---|
Hanja | |
Revised Romanization | Sin Hye-jeong |
McCune–Reischauer | Sin Hye-jŏng |
ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ AOA അംഗം എന്ന നിലയിൽ പ്രശസ്തയായ ദക്ഷിണ കൊറിയൻ ഗായികയും നടിയുമായ ഷിൻ ഹൈ-ജോംഗ്'(ജനനം ആഗസ്റ്റ് 10, 1993) ഹൈജിയോംഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
മുൻകാലജീവിതം
3-ാം പ്രാഥമിക റൗണ്ട് വരെ ഒരു സൂപ്പർമോഡൽ മത്സരത്തിൽ ഹൈജിയോംഗ് മത്സരിച്ചു. അവിടെ FNC എന്റർറ്റൈസിംഗ് കാസ്റ്റിംഗ് ഡയറക്ടർ അവരെ കണ്ടെത്തുകയും 2010 ഓഗസ്റ്റിൽ എഫ്എൻസി ട്രെയിനി ആകുകയും ചെയ്തു.
കരിയർ
AOA
2012 ജൂലൈ 30 ന്, ഹൈജിയോംഗ് AOA യുടെ അംഗമായി M നെറ്റ്സ് പ്രക്ഷേപണം നടത്തിയ M! കൗണ്ട്ഡൗൺ സംഗീത പരിപാടിയിൽ അരങ്ങേറ്റം നടത്തി. അവരുടെ ഏഞ്ചൽസ് സ്റ്റോറി എന്ന ആദ്യസിംഗിൾ ഗാനത്തിൻറെ ടൈറ്റിൽ ട്രാക്ക് "എൽവിസ്" ആയിരുന്നു.[1]ഇതുവരെ, AOA ആകെ 3 ഇപിഎസുകളും ഒൻപത് സിംഗിൾസുകളും പുറത്തിറക്കി.
അവലംബം
- ↑ "FNC's new girl group, AOA, reveals first group photo + more on the mysterious Y | allkpop.com". allkpop. Retrieved 2018-04-11.
പുറം കണ്ണികൾ
Shin Hye-jeong എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.