വിവേക് ഹർഷൻ
ദൃശ്യരൂപം
വിവേക് ഹർഷൻ | |
---|---|
ജനനം | Vivek Harshan 28 മേയ് 1981 India |
തൊഴിൽ | Film Editor |
സജീവ കാലം | 2007–present |
വിവേക് ഹർഷൻ (ജനനം:മേയ് 28 1981) നാഷണൽ അവാർഡ് ജേതാവായ ഒരു ഇന്ത്യൻ ചിത്ര സംയോജകനാണ്. 2006 ൽ പ്രദർശനത്തിന് എത്തിയ റെഡ് സല്യൂട്ട് എന്ന ചിത്രത്തിലൂടെ ആണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നു വന്നത്.
സിനിമ ജീവിതം
അമൽ നീരദ് സംവിധാനം ചെയ്ത് 2007 ൽ പ്രദർശനത്തിന് എത്തിയ ബിഗ് ബി എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. Jigarthanda എന്ന ചിത്രത്തിന് 2014 ൽ മികച്ച ചിത്ര സംയോജകനുള്ള നാഷണൽ ഫിലിം അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു.
ചലച്ചിത്രങ്ങൾ
- റെഡ് സല്യൂട്ട് (2006)
- ബിഗ് ബി (2007)
- സാഗർ ഏലിയാസ് ജാക്കി -റീലോഡഡ് (2008)
- ശിവ മനസ്സുള്ള ശക്തി (2009)
- അൻവർ (2010)
- ഒരു കൽ ഒരു കണ്ണാടി (2010)
- 22 ഫീമെയിൽ കോട്ടയം (2012)
- ജോസേട്ടൻറ്റെ ഹീറോ (2012)
- ബാച്ച്ലർ പാർട്ടി (2012)
- അഞ്ച് സുന്ദരികൾ (2012)
- പെരുച്ചാഴി (2014)
- കാക്കി സട്ടൈ (2014)
- രജനി മുരുഗൻ (2014)
- കലി (2014)
- പുതിയ നിയമം (2014)
- നമ്പ്യാർ
- എസ്ര (2016)
- രാമലീല (2017)
- വേലൈക്കാരൻ (2017)
- മെർക്കുറി (2018)
- സീമരാജ (2018)
- മന്ദാരം (2018)
- ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019)
- പേട്ട (2019)
- മിസ്റ്റർ ലോക്കൽ (2019)
- ലവ് ആക്ഷൻ ഡ്രാമ (2019)
- അസുരൻ (2019)
- ആദിത്യ വർമ്മ (2019)
- വലിയപെരുന്നാൾ (2019)
- കുറുപ്പ് (ചലച്ചിത്രം) (2020)
അവാർഡുകൾ
- നാഷണൽ ഫിലിം അവാർഡ് മികച്ച ചിത്ര സംയോജകൻ -ജിഗർതണ്ട (2014)
- വിജയ് അവാർഡ് മികച്ച ചിത്ര സംയോജകൻ -ജിഗർതണ്ട