വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
1984-ലെ ഒളിമ്പിക്സിൽ ഇരട്ടസ്വർണ്ണം നേടിയ നീന്തൽ താരമാണ് റ്റിഫാനി ലിസ കോഹൻ (ആംഗലേയം: Tiffany Lisa Cohen) എന്ന റ്റിഫാനി കോഹൻ. 400 മീറ്റർ- 800 മീറ്റർ ഫ്രീസ്റ്റയിൽ നീന്തൽ വിഭാഗത്തിലാണ് ഈ അമേരിക്കൻ സ്വദേശി സ്വർണ്ണം നേടിയത്. ഒരു ജൂത വനിതയായ ഇവർ [1][2] 1982 -ൽ നടന്ന യു. എസ്. നാഷണൽ ചാമ്പ്യൻഷിപ്പിൽ 500-1,000, 1650 അടി ഫ്രീസ്റ്റയിലിൽ വിജയിച്ചു. FINA ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫ്രീസ്റ്റയിലിൽ മൂന്നാം സ്ഥാനവും നേടി.[3][4]
അവലംബം
- ↑ [1]
- ↑ [2]
- ↑ [3]
- ↑ [4]