ദുക്റാന
ദൃശ്യരൂപം
ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും[1] യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്റാന അഥവ തോറാന. ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ വലിയ പ്രാധാന്യമുള്ള ഈ തിരുനാൾ പരമ്പരാഗതമായി ജൂലൈ 3-നാണ് ആഘോഷിക്കുന്നത്.[2]
1443-ലെ സുറിയാനിഭാഷയിലുള്ള ഒരു ലിഖിതത്തിൽ ഇപ്രകാരമാണ് ഈ ദിവസത്തെക്കുറിച്ച് പരാമർശിക്കുന്നത്: “ജൂലൈ 3: ഇന്ത്യയിൽവച്ച് കുന്തത്താൽ കുത്തപ്പെട്ട മാർത്തോമാ.”[2]
അവലംബങ്ങൾ
- ↑ "പ്രവാസിലോകം". മാതൃഭൂമി. 23 Jun 2011. Archived from the original on 03 July 2013.
{{cite news}}
: Check date values in:|archivedate=
(help) - ↑ 2.0 2.1 Apostolic origin Malankara Orthodox Church