ജയ്‌സൽമേർ ജില്ല
ദൃശ്യരൂപം
വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണ് ജയ്‌സൽമേർ. ജയ്സാൽമീർ പട്ടണമാണ് ഈ ജില്ലയുടെ ഭരണ കേന്ദ്രം.
2011-ലെ സെൻസസ് കണക്കുകൾ പ്രകാരം രാജസ്ഥാനിലെ 33 ജില്ലകളിൽ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ലയാണ് ജയ്‌സൽമേർ [1]
ഭൂമിശാസ്ത്രം
വടക്കുകിഴക്ക് ബികാനീർ, കിഴക്ക് ജോധ്പൂർ, തെക്ക് ബാർമർ വടക്കും വടക്കുപടിഞ്ഞാറും പാകിസ്താൻ എന്നിവയാണ് ജയ്‌സൽമേർ ജില്ലയുടെ അതിർത്തികൾ.
അവലംബം
- ↑ "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.