Jump to content

ഗ്രിഗോറിയോസ് മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.


റോമൻ കത്തോലിക്കാ സഭയിലെ പതിനാറ് മാർപ്പാപ്പമാരും രണ്ട് പാപ്പാവിരുദ്ധപാപ്പാമാരും ഗ്രിഗോറിയോസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.

  1. ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ (590–604), ശ്രേഷ്ഠനായ ഗ്രിഗറി എന്നറിയപ്പെടുന്നു
  2. ഗ്രിഗോറിയോസ് രണ്ടാമൻ മാർപ്പാപ്പ (715–731)
  3. ഗ്രിഗോറിയോസ് മൂന്നാമൻ മാർപ്പാപ്പ (731–741)
  4. ഗ്രിഗോറിയോസ് നാലാമൻ മാർപ്പാപ്പ (827–844)
  5. ഗ്രിഗോറിയോസ് അഞ്ചാമൻ മാർപ്പാപ്പ (996–999)
  6. ഗ്രിഗോറിയോസ് ആറാമൻ മാർപ്പാപ്പ (1045–1046)
  7. ഗ്രിഗോറിയോസ് ഏഴാമൻ മാർപ്പാപ്പ (1073–1085), ഹിൽഡെബ്രാൻഡ്
  8. ഗ്രിഗോറിയോസ് എട്ടാമൻ മാർപ്പാപ്പ (1187)
  9. ഗ്രിഗോറിയോസ് ഒൻപതാമൻ മാർപ്പാപ്പ (1227–1241)
  10. ഗ്രിഗോറിയോസ് പത്താമൻ മാർപ്പാപ്പ (1271–1276)
  11. ഗ്രിഗോറിയോസ് പതിനൊന്നാമൻ മാർപ്പാപ്പ (1370–1378)
  12. ഗ്രിഗോറിയോസ് പന്ത്രണ്ടാമൻ മാർപ്പാപ്പ (1406–1415)
  13. ഗ്രിഗോറിയോസ് പതിമൂന്നാമൻ മാർപ്പാപ്പ (1572–1585), ഗ്രിഗോറിയൻ കലണ്ടറിനു തുടക്കമിട്ടത് ഇദ്ദേഹമാണ്
  14. ഗ്രിഗോറിയോസ് പതിനാലാമൻ മാർപ്പാപ്പ (1590–1591)
  15. ഗ്രിഗോറിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ (1621–1623)
  16. ഗ്രിഗോറിയോസ് പതിനാറാമൻ മാർപ്പാപ്പ (1831–1846)

ഇതും കാണുക