കാട്ടുപുകയില
കാട്ടുപുകയില | |
---|---|
കാട്ടുപുകയിലയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Lobelia
|
Species: | L. nicotianifolia
|
Binomial name | |
Lobelia nicotianifolia Roem. & Schult.
| |
Synonyms | |
|
പുകയിലച്ചെടിയുമായി കാഴ്ചയിൽ നല്ല സാമ്യമുള്ള ഒരു ചെടിയാണ് കാട്ടുപുകയില അഥവാ വേഴൽ. (ശാസ്ത്രീയനാമം: Lobelia nicotianifolia). 3 മീറ്റർ വരെ ഉയരം വയ്ക്കുന്ന, നിവർന്നുനിൽക്കുന്ന, ശാഖകളുള്ള ഒരു സസ്യമാണിത്. വിത്തുകൾ വളരെ ചെറുതാണ്. ഡിസംബറിൽ പുഷ്പിക്കുന്നു. തേളുകളും പ്രാണികളും ഷഡ്‌പദങ്ങളും കടിച്ചാലും ആസ്മ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ചികിൽസയ്ക്കും ഇന്ത്യയിൽ കാട്ടുപുകയില ഉപയോഗിക്കാറുണ്ട്[2]. പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണുന്നുണ്ട്.
മറ്റു ഭാഷകളിലെ പേരുകൾ
Common name: Wild Tobacco • Hindi: Dhawal, Narasala • Marathi: Dhawal, रान तंबाखू Ran tambakhu • Tamil: Upperichedi • Malayalam: Kattupokala • Telugu: Adavipogaku • Kannada: Kadahogesoppu • Bengali: Badanala • Gujarati: Nali • Konkani: Baknal • Sanskrit: म्रित्युपुष्प Mrityupushpa, म्रदुछड़ Mriduchhada (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)