Jump to content

ഉപഭോക്താവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ഉപഭോക്ത സംരക്ഷണ നിയമപ്രകാരം പ്രതിഫലം നൽകി സാധനമോ, സേവനമോ കൈപ്പറ്റുന്ന ഏതോരാളും ഉപഭോക്താവാണ്.കൂടാതെ പ്രതിഫലം നൽകുവാൻ അവധിയ്ക്ക് വക്കുന്ന ഏതെങ്കിലും രീതി പ്രകാരം സാധനങൾ വാങ്ങുമ്പോഴും, ഇങനെ വാങ്ങിക്കൊള്ളാം എന്ന് കരാർ ചെയ്ത് സാധനങ്ങൾ വാങ്ങുമ്പോഴും സാധനം വാങ്ങുന്ന ആൾ ഉപഭോക്താവാണ്.

"https://ml.wikipedia.org/w/index.php?title=ഉപഭോക്താവ്&oldid=1712541" എന്ന താളിൽനിന്ന് ശേഖരിച്ചത്