Jump to content

ആരക്കുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.


ആരക്കുഴ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°55′45″N 76°36′1″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾപെരിങ്ങഴ, കീഴ്മടങ്ങ്, മേമടങ്ങ്‌, പെരുമ്പല്ലൂർ, ആരക്കുഴ, മുല്ലപ്പടി, പണ്ടപ്പിള്ളി വെസ്റ്റ്, തോട്ടക്കര, പണ്ടപ്പിള്ളി, മീങ്കുന്നം, ആറൂർ, മുതുകല്ല്, പെരുമ്പല്ലൂർ വെസ്റ്റ്
ജനസംഖ്യ
ജനസംഖ്യ14,934 (2001) Edit this on Wikidata
പുരുഷന്മാർ• 7,482 (2001) Edit this on Wikidata
സ്ത്രീകൾ• 7,452 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.37 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221077
LSG• G071402
SEC• G07078
Map

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

വാർഡുകൾ

  1. പെരിങ്ങഴ
  2. പെരുമ്പല്ലൂർ ഈസ്റ്റ്
  3. ആരക്കുഴ
  4. കീഴ്മടങ്ങ്
  5. മേമടങ്ങ്
  6. തോട്ടക്കര
  7. പണ്ടപ്പിള്ളി ഈസ്റ്റ്
  8. മുല്ലപ്പടി
  9. പണ്ടപ്പിള്ളി വെസ്റ്റ്
  10. ആറൂർ
  11. മീങ്കുന്നം
  12. പെരുമ്പല്ലൂർ വെസ്റ്റ്
  13. മുതുകല്ല്

സ്ഥിതിവിവരക്കണക്കുകൾ

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 29.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,934
പുരുഷന്മാർ 7482
സ്ത്രീകൾ 7452
ജനസാന്ദ്രത 510
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 93.37%

അവലംബം