Jump to content

സെർജിയോ ബുസ്കെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:40, 24 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സെർജിയോ ബുസ്കെറ്റ്സ്
Busquets playing for Barcelona at the 2015 UEFA Super Cup
Personal information
Full name Sergio Busquets Burgos[1]
Date of birth (1988-07-16) 16 ജൂലൈ 1988  (36 വയസ്സ്)[2]
Place of birth Sabadell, Spain
Height 1.89 മീ (6 അടി 2+12 ഇഞ്ച്)[2]
Position(s) Defensive midfielder
Club information
Current team
Barcelona
Number 5
Youth career
1995–1996 Badia
1996–1999 Barberà Andalucía
1999–2003 Lleida
2003–2005 Jàbac Terrassa
2005–2007 Barcelona
Senior career*
Years Team Apps (Gls)
2007–2008 Barcelona B 25 (2)
2008– Barcelona 300 (7)
National team
2008–2009 Spain U21 3 (1)
2009– Spain 102 (2)
2008– Catalonia 8 (0)
*Club domestic league appearances and goals, correct as of 11 February 2018
‡ National team caps and goals, correct as of 14 November 2017

സെർജിയോ ബുസ്കെറ്റ്സ് ബർഗോസ് (കറ്റാലൻ: [busˈkɛts], സ്പാനിഷ് ഉച്ചാരണം: [serxjo βuskets]; ജനനം 16 ജൂലൈ 1988) ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. അദ്ദേഹം എഫ്.സി. ബാഴ്സലോണ, സ്പെയിൻ ദേശീയ ടീം എന്നിവക്ക് വേണ്ടി ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനത്ത് കളിക്കുന്നു.

2008 ജൂലൈയിൽ ബാഴ്സലോണയുടെ ആദ്യ ടീമിൽ ഇടം നേടിയ അദ്ദേഹം ഒരു ചെറിയ കാലയളവിൽ പേരെടുത്തു. സീനിയർ ക്ലബ്ബ് അരങ്ങേറ്റം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം സ്പെയിനിന്റെ ദേശീയ ടീമിലും അരങ്ങേറി.

2010 ലെയും 2014 ലെയും ഫിഫ ലോകകപ്പ്, 2012, 2014 വർഷങ്ങളിലെ യൂറോ കപ്പ് ടൂർണമെന്റിൽ സ്പാനിഷ് ദേശീയ ടീമിനെ അദ്ദേഹം പ്രതിനിധീകരിച്ചു. 2010 ലെ ലോകകപ്പിലും 2012 ലെ യൂറോ കപ്പിലും ജേതാക്കളാകാൻ അദ്ദേഹം നിർണായക പങ്കു വഹിച്ചു.  

കരിയർ സ്ഥിതിവിവരകണക്ക്

[തിരുത്തുക]
Busquets executing a bicycle kick against Dynamo Kyiv, 2009
പുതുക്കിയത്: 11 February 2018
Appearances and goals by club, season and competition
Club Season League Copa del Rey Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Barcelona B 2007–08 Tercera División 23 2 23 2
2008–09[3] Segunda División B 2 0 2 0
Total 25 2 25 2
Barcelona 2008–09[4] La Liga 24 1 9 0 8[a] 2 41 3
2009–10[4] 33 0 4 0 11[b] 0 4[c] 1 52 1
2010–11[4] 28 1 5 0 12[a] 0 1[d] 0 46 1
2011–12[4] 31 1 8 0 11[e] 1 2[f] 0 52 2
2012–13[4] 31 1 4 0 8[a] 0 2[d] 0 45 1
2013–14[4] 32 1 5 1 9[a] 1 2[d] 0 48 3
2014–15[4] 33 1 4 0 10[a] 0 47 1
2015–16[4] 35 0 5 0 10[g] 0 3[h] 0 53 0
2016–17[4] 33 0 5 0 8[a] 0 2[d] 0 48 0
2017–18[4] 20 1 6 0 6[a] 0 2[d] 0 34 1
Total 300 7 55 1 93 4 18 1 466 13
Career total 325 9 55 1 93 4 18 1 491 15
Notes
  1. 1.0 1.1 1.2 1.3 1.4 1.5 1.6 Appearances in UEFA Champions League
  2. One appearance in UEFA Super Cup, ten in UEFA Champions League
  3. Two appearances in Supercopa de España, two appearances and one goal in FIFA Club World Cup
  4. 4.0 4.1 4.2 4.3 4.4 Appearances in Supercopa de España
  5. One appearance in UEFA Super Cup, ten appearances and one goal in UEFA Champions League
  6. One appearance in Supercopa de España, one in FIFA Club World Cup
  7. One appearance in UEFA Super Cup, nine in UEFA Champions League
  8. One appearance in Supercopa de España, two in FIFA Club World Cup

അന്താരാഷ്ട്ര മത്സരം

[തിരുത്തുക]
Busquets line-up for Spain national football team in 2017 for the 2018 World Cup qualification.
പുതുക്കിയത്: 14 November 2017[5]
Appearances and goals by national team and year
National team Year Apps Goals
Spain 2009 10 0
2010 16 0
2011 11 0
2012 14 0
2013 12 0
2014 11 2
2015 8 0
2016 12 0
2017 8 0
Total 102 2

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
പുതുക്കിയത്: 15 November 2014 (Spain score listed first, score column indicates score after each Busquets goal)[5]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 8 September 2014 Ciutat de València, Valencia, Spain 70  Macedonia 3–1 5–1 UEFA Euro 2016 qualifying
2 15 November 2014 Nuevo Colombino, Huelva, Spain 73  Belarus 2–0 3–0 UEFA Euro 2016 qualifying

അവലംബം

[തിരുത്തുക]
  1. "FIFA World Cup South Africa 2010: List of players" (PDF). FIFA.com. 4 June 2010. p. 29. Archived from the original (PDF) on 2020-05-17. Retrieved 13 September 2013.
  2. 2.0 2.1 "Sergio Busquets". FC Barcelona. Retrieved 8 May 2017.
  3. "Busquets: Sergio Busquets Burgos: 2008–09". BDFutbol. Retrieved 3 April 2017.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 "Busquets". Soccerway. Archived from the original on 2018-02-19. Retrieved 8 April 2017.
  5. 5.0 5.1 "Sergio Busquets". European Football. Retrieved 8 May 2017.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെർജിയോ_ബുസ്കെറ്റ്സ്&oldid=4138786" എന്ന താളിൽനിന്ന് ശേഖരിച്ചത്