Jump to content

മില്ലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:51, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Pearl millet in the field
Finger millet in the field
Ripe head of proso millet
Sprouting millet plants

ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷിചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്നവയാണ് മില്ലെറ്റുകളും (ചെറുധാന്യങ്ങൾ) സിറിയലുകളും (cereals).

മില്ലറ്റുകൾ ഏഷ്യയിലേയും ആഫ്രിക്കയിലേയും (പ്രത്യേകിച്ചും ഇന്ത്യ, മാലി, നൈജീരിയ, നൈജർ എന്നീ രാജ്യങ്ങളിലെ) പാടങ്ങളിൽ വളരെ പ്രധാനപ്പെട്ട വിളകളാണ്. വികസ്വര രാജ്യങ്ങളിൽ ആണ് മില്ലറ്റ് ഉല്പാദനത്തിന്റെ 97%നടക്കുന്നത് . വരണ്ടതും ഉയർന്ന താപനിലയെയും അതിജീവിച്ച മികച്ച വിളവ് നൽകാൻ മിലൈറ്റുകൾക് ആകും .[1]

ചെറുധാന്യ വർഷം

[തിരുത്തുക]

2021 മാർച്ച് 3-ന് പൊതുസഭ അംഗീകരിച്ച പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭ 2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.[2]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. McDonough, Cassandrea M.; Rooney, Lloyd W.; Serna-Saldivar, Sergio O. (2000). "The Millets". Food Science and Technology: Handbook of Cereal Science and Technology. CRC Press. 99 2nd ed: 177–210.
  2. "Resolution adopted by the General Assembly on 3 March 2021" (PDF). Archived from the original (PDF) on 2023-02-20. Retrieved 2023-01-23. {{cite web}}: line feed character in |title= at position 43 (help)
  • Crawford, Gary W. (1983). Paleoethnobotany of the Kameda Peninsula. Ann Arbor: Museum of Anthropology, University of Michigan. ISBN 0-932206-95-6.
  • Crawford, Gary W. (1992). "Prehistoric Plant Domestication in East Asia". In Cowan C.W.; Watson P.J (eds.). The Origins of Agriculture: An International Perspective. Washington: Smithsonian Institution Press. pp. 117–132. ISBN 0-87474-990-5.
  • Crawford, Gary W.; Lee, Gyoung-Ah (2003). "Agricultural Origins in the Korean Peninsula". Antiquity. 77 (295): 87–95. doi:10.1017/s0003598x00061378. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മില്ലറ്റ്&oldid=4069813" എന്ന താളിൽനിന്ന് ശേഖരിച്ചത്