Jump to content

എൻ.എസ്.എസ്. ഹയർസെക്കണ്ടറി സ്കൂൾ, പ്രാക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:46, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കൊല്ലം ഉപജില്ലയിൽ പ്രാക്കുളത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ.എസ്.എസ്.എച്ച്.എസ്.എസ്.പ്രാക്കുളം.[1]

ചരിത്രം

[തിരുത്തുക]

എൻ.എസ്.എസ്. നേതാവായിരുന്ന പ്രാക്കുളം പരമേശ്വരൻപിള്ളയാണ് 1918-1919 ൽ ഈ സ്കൂൾ സ്ഥാപിച്ചത്. പ്രീപ്രെമറി ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. 1921-22 വർഷത്തിൽ മിഡിൽ സ്കൂൾ ക്ലാസുകൾ ആരംഭിച്ചു. 1926 -ൽ ഹൈസ്കൂൾ ക്ലാസുകൾ ആരംഭിച്ചു. നായർ സർറ്വീസ് സൊസൈറ്റി ആരംഭിച്ച രണ്ടാമത്തെ ഹൈസ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

[തിരുത്തുക]

30 മുറികളുള്ള ഒരു രണ്ടൂനില കെട്ടിടവും 4 മുറികൾ വീതമുള്ള 3 കെട്ടിടങ്ങളും ഉണ്ട്. ഹയർ സെക്കൻഡറിക്ക് പ്രത്യേകമായി 3 നില കെട്ടിടവും ഉണ്ട്. കൂടാതെ കുട്ടികൾക്കു ആവശ്യമായ കളിസ്ഥലവുമുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

[തിരുത്തുക]

എം.എ. ബേബി - മുൻ വിദ്യാഭ്യാസമന്ത്രി

അവലംബം

[തിരുത്തുക]
  1. https://schools.org.in/kollam/32130600202/nss-hss-prakkulam.html

അവലംബം

[തിരുത്തുക]