Jump to content

ഫ്രീക്കൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:58, 13 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഫ്രീക്കൻസ്
സംവിധാനംഅനീഷ് ജെ. കരിനാട്
നിർമ്മാണംഇടക്കുന്നിൽ സുനിൽ
രചനഅനീഷ് ജെ. കരിനാട്
അഭിനേതാക്കൾഅനന്തു മുകുന്ദൻ, ബിജു സോപാനം, കൊച്ചു പ്രേമൻ, ഇന്ദ്രൻസ്, കുളപ്പുള്ളി ലീല
സംഗീതംസാനന്ദ് ജോർജ്ജ്
ഛായാഗ്രഹണംആർ. വി. ശരൺ
ചിത്രസംയോജനംഹാഷിം എം.
സ്റ്റുഡിയോബെസ്റ്റ് ഫിലിംസ്
വിതരണംഹൈമാസ്റ്റ് സിനിമാസ്
റിലീസിങ് തീയതി2019 ഡിസംബർ 13
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം124 മിനിറ്റ്

2019 ഡിസംബർ 13ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ഹാസ്യ ചലച്ചിത്രമാണ് ഫ്രീക്കൻസ് (English: Freakens).[1][2] [3] അനീഷ് ജെ. കരിനാട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ബെസ്റ്റ് ഫിലിംസിന്റെ ബാനറിൽ ഇടക്കുന്നിൽ സുനിലാണ് നിർമ്മിച്ചത്.[4][5]

അഭിനയിക്കുന്നവർ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർവഹിച്ചത്
രചന, സംവിധാനം അനീഷ് ജെ. കരിനാട്
നിർമ്മാണം ഇടക്കുന്നിൽ സുനിൽ
ഛായാഗ്രഹണം ആർ. വി. ശരൺ
എഡിറ്റിംഗ് ഹാഷിം എം.
സംഗീതം സാനന്ദ് ജോർജ്ജ്
ഗാനരചന അനീഷ് ജെ കരിനാട്, ഒ.എസ്.എ. റഷീദ്
വസ്ത്രാലങ്കാരം റാണ
പശ്ചാത്തലസംഗീതം സാനന്ദ് ജോർജ്ജ്
മേക്കപ്പ് സുധി
നിർമ്മാണ നിയന്ത്രണം മുരളി
പി.ആർ.ഒ എ. എസ് പ്രകാശ് ( A.S PRAKASH)
കല ജയൻ
പോസ്റ്റർ ഡിസൈൻ നിർമൽ ബേബി വർഗീസ്[6]

റിലീസ്

[തിരുത്തുക]

2019 ഡിസംബർ 13ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.[7]

അവലംബം

[തിരുത്തുക]
  1. "ഫ്രീക്കൻസ് - ഇന്ത്യൻ മൂവി റേറ്റിംഗ്". Indian Movie Rating. Retrieved 19 മാർച്ച് 2020.
  2. "ഫ്രീക്കൻസ് - ടൈംസ് ഓഫ് ഇന്ത്യ". Times of India. Retrieved 19 മാർച്ച് 2020.
  3. "ഫ്രീക്കൻസ് - ഫിൽമി ബീറ്റ്". ഫിൽമി ബീറ്റ്. Retrieved 19 മാർച്ച് 2020.
  4. Web Desk (6 December 2019). "ഫ്രീക്കന്മാർക്കൊരു സിനിമ". Web Desk. Retrieved 19 മാർച്ച് 2020.
  5. Web Desk. "ഫ്രീക്കൻസ് 13ന് തിയറ്ററുകളിലെത്തും". silma.in. Archived from the original on 2020-02-20. Retrieved 19 മാർച്ച് 2020.
  6. Web Desk (13 December 2019). "ഫ്രീക്കന്മാരുടെ "ഫ്രീക്കൻസ്" തിയേറ്ററുകളിൽ". ജനയുഗം. Archived from the original on 2020-06-07. Retrieved 19 മാർച്ച് 2020.
  7. Web Desk (19 December 2019). "ഫ്രീക്കൻസ് തിയേറ്ററുകളിൽ". മലയാളം എക്സ്പ്രസ്സ്. Archived from the original on 2020-02-20. Retrieved 19 മാർച്ച് 2020.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്രീക്കൻസ്&oldid=3968515" എന്ന താളിൽനിന്ന് ശേഖരിച്ചത്