Jump to content

വടക്കൻ പ്രവിശ്യ, ശ്രീലങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:46, 28 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ

வட மாகாணம்
උතුරු පළාත
Sunset over a lagoon
Sunset over a lagoon
പതാക ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ
Flag
ഔദ്യോഗിക ലോഗോ ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ
Emblem
Location within Sri Lanka
Location within Sri Lanka
രാജ്യംശ്രീലങ്ക
Created1 October 1833
Provincial council14 November 1987
Capitalജാഫ്ന
Largest Cityവവുനിയാ
Districts
ഭരണസമ്പ്രദായം
 • ഭരണസമിതിNorthern Provincial Council
 • GovernorMajor General G. A. Chandrasiri
 • Chief MinisterNot elected
വിസ്തീർണ്ണം
 • ആകെ8,884 ച.കി.മീ.(3,430 ച മൈ)
 • ഭൂമി8,290 ച.കി.മീ.(3,200 ച മൈ)
•റാങ്ക്3rd (13.54% of total area)
ജനസംഖ്യ
 (2012 census)[2]
 • ആകെ1,058,762
 • റാങ്ക്9th (5.22% of total pop.)
 • ജനസാന്ദ്രത120/ച.കി.മീ.(310/ച മൈ)
Ethnicity
(2012 census)[2]
 • Sri Lankan Tamil987,692 (93.29%)
 • Sri Lankan Moors32,364 (3.06%)
 • Sinhalese32,331 (3.05%)
 • Indian Tamil6,049 (0.57%)
 • Other326 (0.03%)
Religion
(2012 census)ref name=2012rel>"A3 : Population by religion according to districts, 2012". Department of Census & Statistics, Sri Lanka. Archived from the original on 2019-01-07. Retrieved 2013-09-08.</ref>
 • Hindu789,362 (74.56%)
 • Christian204,005 (19.27%)
 • Muslim34,040 (3.22%)
 • Buddhist30,387 (2.87%)
 • Other968 (0.09%)
സമയമേഖലUTC+05:30 (Sri Lanka)
Post Codes
40000-45999
Telephone Codes021, 023, 024
ISO കോഡ്LK-4
വാഹന റെജിസ്ട്രേഷൻNP
Official LanguagesTamil, Sinhala
പൂവ്കാന്തൾ
മരംമരുതു
BirdSeven sisters
AnimalMale deer
വെബ്സൈറ്റ്Northern Provincial Council

ശ്രീലങ്കയിലെ ഒമ്പതു പ്രവിശ്യകളിൽ വടക്കേയറ്റത്തുള്ള പ്രവിശ്യയാണ് വടക്കൻ പ്രവിശ്യ (തമിഴ്: வட மாகாணம் Vaṭakku Mākāṇam; സിംഹള: උතුරු පළාත Uturu Paḷāta). ജാഫ്നയാണ് തലസ്ഥാനം. 1988 മുതൽ 2006 വരെ കിഴക്കൻ പ്രവിശ്യയുമായി താൽക്കാലികമായി ലയിപ്പിച്ച് വടക്കുകിഴക്കൻ പ്രവിശ്യയായാണ് ഭരണം നടത്തിയിരുന്നത്. ശ്രീലങ്കയിലെ സിവിൽ യുദ്ധത്തിന്റെ വേരുകൾ ഈ പ്രവിശ്യയിൽ നിന്നാണ് ഉടലെടുത്തത്. ശ്രീലങ്കയുടെ തമിഴ് രാജ്യം എന്നും അറിയപ്പെടുന്നു.[3]

അഞ്ചു ജില്ലകളാണ് വടക്കൻ പ്രവിശ്യയിലുള്ളത്. ജാഫ്ന(യാഴ്പ്പാണം), കിളിനൊച്ചി, മന്നാർ, മുല്ലൈതീവു, വവുനിയാ എന്നിവയാണ് ജില്ലകൾ. കാംഗേസന്തുറൈ, പരുത്തിത്തുറൈ, ചാവകച്ചേരി, സുന്നാകം, പണ്ടത്ത്അരിപ്പ് എന്നിവയാണ് നഗരകൾ.


അവലംബം

[തിരുത്തുക]
  1. "Area of Sri Lanka by province and district" (PDF). Statistical Abstract 2010. Department of Census & Statistics, Sri Lanka.
  2. 2.0 2.1 "A2 : Population by ethnic group according to districts, 2012". Department of Census & Statistics, Sri Lanka. Archived from the original on 2017-04-28. Retrieved 2013-09-08.
  3. "A trip to Sri Lanka's Tamil country". BBC News. 22 August 2009.