വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1950-ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതുമുതൽ ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരായി സ്ഥാനമേറ്റവരുടെ സമ്പൂർണ്ണ പട്ടിക[1].
ക്രമനമ്പർ
|
വൈസ് പ്രസിഡന്റ്
|
സ്ഥാനമ��റ്റെടെറ്റുത്ത ദിവസം
|
സ്ഥാനമൊഴിഞ്ഞ ദിവസം
|
പ്രസിഡന്റ്
|
1
|
ഡോ.എസ്. രാധാകൃഷ്ണൻ
|
മേയ് 13, 1952
|
മേയ് 12, 1962
|
ഡോ. രാജേന്ദ്രപ്രസാദ്
|
2
|
ഡോ. സാക്കിർ ഹുസൈൻ
|
മേയ് 13, 1962
|
മേയ് 12, 1967
|
എസ്. രാധാകൃഷ്ണൻ
|
3
|
വി.വി. ഗിരി
|
മേയ് 13, 1967
|
മേയ് 3, 1969
|
ഡോ. സാക്കിർ ഹുസൈൻ
|
4
|
ഗോപാൽ സ്വരൂപ് പഥക്
|
ഓഗസ്റ്റ് 31, 1969
|
ഓഗസ്റ്റ് 30, 1974
|
വി.വി. ഗിരി
|
5
|
ബി.ഡി. ജട്ടി
|
ഓഗസ്റ്റ് 31, 1974
|
ഓഗസ്റ്റ് 30, 1979
|
ഫക്രുദ്ദീൻ അലി അഹമ്മദ്
|
6
|
മുഹമ്മദ് ഹിദായത്തുള്ള
|
ഓഗസ്റ്റ് 31, 1979
|
ഓഗസ്റ്റ് 30, 1984
|
നീലം സഞ്ജീവ റെഡ്ഡി
|
7
|
ആർ. വെങ്കിട്ടരാമൻ
|
ഓഗസ്റ്റ് 31, 1984
|
ജൂലൈ 27, 1987
|
ഗ്യാനി സെയിൽ സിംഗ്
|
8
|
ശങ്കർ ദയാൽ ശർമ്മ
|
സെപ്റ്റംബർ 3, 1987
|
ജൂലൈ 24, 1992
|
ആർ. വെങ്കിട്ടരാമൻ
|
9
|
കെ.ആർ. നാരായണൻ
|
ഓഗസ്റ്റ് 21, 1992
|
ജൂലൈ 24, 1997
|
ശങ്കർ ദയാൽ ശർമ്മ
|
10[2]
|
കൃഷൻ കാന്ത്
|
ഓഗസ്റ്റ് 21, 1997
|
ജൂലൈ 27, 2002
|
കെ.ആർ. നാരായണൻ
|
11
|
ഭൈറോൺ സിങ് ശെഖാവത്ത്
|
ഓഗസ്റ്റ് 19, 2002
|
ജൂലൈ 21, 2007
|
എ.പി.ജെ. അബ്ദുൾകലാം
|
12
|
മുഹമ്മദ് ഹമീദ് അൻസാരി[3]
|
ഓഗസ്റ്റ് 11, 2007
|
ഓഗസ്റ്റ് 11, 2017
|
പ്രതിഭാ പാട്ടീൽ പ്രണബ് മുഖർജി
|
13
|
എം വെങ്കയ്യ നായിഡു
|
ഓഗസ്റ്റ് 11, 2017
|
തുടരുന്നു
|
റാം നാഥ് കോവിന്ദ്
|
- ↑ രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയും പട്ടിക - തിരഞ്ഞെടുപ്പ് കമ്മീഷൻ
- ↑ ഉപരാഷ്ട്രപതിയായിരിക്കെ മരിച്ചു
- ↑ ദി ഹിന്ദു പത്രത്തിലെ റിപ്പോർട്ട്