Jump to content

താവളമില്ലാത്തവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
01:59, 14 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താവളമില്ലാത്തവർ
Cover
പരിഭാഷയുടെ പുറംചട്ട
കർത്താവ്അജീത് കൗർ
യഥാർത്ഥ പേര്खानाबदोश (ഖാനാബദോശ്)
പരിഭാഷവി.ഡി. കൃഷ്ണൻ നമ്പ്യാർ
രാജ്യംഇന്ത്യ
ഭാഷപഞ്ചാബി ഭാഷ
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ151
ISBN81-713-0431-1

അജീത് കൗറിന്റെ ആത്മകഥയായ ഖാനാബദോശ് (खानाबदोश) എന്ന പുസ്തകത്തിന്റെ വി.ഡി. കൃഷ്ണൻ നമ്പ്യാർ നടത്തിയ മലയാള തർജ്ജമയാണ് താവളമില്ലാത്തവർ. വിവർത്തനസാഹിത്യത്തിനുള്ള 1995-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

ഖാനാബദോശ് എന്ന ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
  2. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-21. Retrieved 2012-07-31.
"https://ml.wikipedia.org/w/index.php?title=താവളമില്ലാത്തവർ&oldid=3633775" എന്ന താളിൽനിന്ന് ശേഖരിച്ചത്