ഗുണ്ടൂർ
ദൃശ്യരൂപം
గుంటూరు ഗുണ്ടൂർ | |
വറ്റൽമുളകിന്റെ നഗരം | |
രാജ്യം | ഇന്ത്യ |
മേഖല | ആന്ധ്രാപ്രദേശ് തീരം |
സംസ്ഥാനം | ആന്ധ്രാപ്രദേശ് |
ജില്ല(കൾ) | ഗുണ്ടൂർ |
Mayor | |
ലോകസഭാ മണ്ഡലം | Guntur |
ആസൂത്രണ ഏജൻസി | GMC, VGTMUDA |
ജനസംഖ്യ • മെട്രൊ |
(2007—ലെ കണക്കുപ്രകാരം[update]) • 10,25,707 (2007—ലെ കണക്കുപ്രകാരം[update]) |
സ്ത്രീപുരുഷ അനുപാതം | 984 ♂/♀ |
ഭാഷ(കൾ) | തെലുഗു |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം • തീരം |
63.15 km2 (24 sq mi) • 30 m (98 ft) • 66 കി.മീ. (41 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Tropical (Köppen) • 989.1 mm (38.9 in) • 27 °C (81 °F) • 48 °C (118 °F) • 18.6 °C (65 °F) |
വെബ്‌സൈറ്റ് | http://www.gunturcorporation.org |
16°18′03″N 80°26′34″E / 16.3008°N 80.4428°E ആന്ധ്രാപ്രദേശിലെ ഒരു നഗരവും ജില്ലയുമാണ് ഗുണ്ടൂർ. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നും 295 കി മീ അകലെ സ്ഥിതി ചെയ്യുന്നു. നഗരത്തിൽ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 33 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാന കൃഷിയാണ്. വറ്റൽ മുളകിന്റെ ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നു.[1] ഒട്ടേറേ വൻ വ്യവസായങ്ങൾ ഇവിടെയുണ്ട്.
അവലംബം
[തിരുത്തുക]Guntur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]Guntur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ഗുണ്ടൂർ യാത്രാ സഹായി