Jump to content

നക്ഷത്രങ്ങൾ പറയാതിരുന്നത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
04:52, 29 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2000 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നക്ഷത്രങ്ങൾ പറയാതിരുന്നത് നടൻ മുകേഷ് (നടൻ), ദിവ്യ ഉണ്ണി, ലാൽ (നടൻ), ഹരിശ്രീ അശോകൻ, രാജൻ പി ദേവ്, ജയഭാരതി, നരേന്ദ്രപ്രസാദ് എന്നിവരാണ് പ്രധാന വേഷങ്��ൾ ചെയ്തത്.