Jump to content

സാവിത്രി ഖനോൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:29, 26 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meenakshi nandhini (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

|

Savitri Khanolkar
ജനനം
Eve Yvonne Maday de Maros

(1913-07-20)20 ജൂലൈ 1913
Neuchâtel, Switzerland
മരണം26 നവംബർ 1990(1990-11-26) (പ്രായം 77)
New Delhi, India
പൗരത്വംIndian
ജീവിതപങ്കാളി(കൾ)
Maj. Gen. Vikram Ramji Khanolkar
(m. 1932; died 1952)
മാതാപിതാക്ക(ൾ)
  • André de Maday (പിതാവ്)
  • Marthe Hentzelt (മാതാവ്)

ഭാരത സർക്കാർ നൽകുന്ന ധീരതക്കുള്ള പരമോന്നത പുരസ്കാരമായ പരമവീരചക്രം രൂപ കൽപ്പന ചെയ്ത വനിതയാണ് സാവിത്രി ഖനോൽക്കർ (20 ജൂലൈ 1913—1990 ). സ്വിറ്റ്സർലന്റിൽ ജനിച്ച ഈവ് യുവാൻ മാഡെ ഡി മാറോസ്, ഭാരതീയനെ വിവാഹം കഴിച്ച് സാവിത്രി ഖനോൽക്കർ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ചിത്രകാരിയായിരുന്ന സാവിത്രി, മേജർ ജനറൽ ഹീരാ ലാൽ അതലിന്റെ നിർദ്ദേശത്തെത്തുടർന്നാണ് പരമവീരചക്രം രൂപ കൽപ്പന ചെയ്തത്.[1]

പര വീര ചക്ര

അവലംബം

[തിരുത്തുക]
  1. http://www.tribuneindia.com/1999/99jun20/sunday/head2.htm

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാവിത്രി_ഖനോൽക്കർ&oldid=3143552" എന്ന താളിൽനിന്ന് ശേഖരിച്ചത്