Jump to content

ലാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
14:11, 12 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vengolis (സംവാദം | സംഭാവനകൾ) (വർഗ്ഗം:അഗ്നിപർവ്വതശാസ്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
10-മീറ്റർ (33 അടി) high fountain of pāhoehoe lava, Hawaii, United States

അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ ദ്രാവകമാഗ്മയാണ് ലാവ അഥവാ ദ്രവശില. രാസസംയോഗം, വിലീനവാതകങ്ങളുടെ അളവ് എന്നിവയെ ആശ്രയിച്ച് ഇതിന്റെ താപനില 900oC-നും 1,200oC-നും ഇടയ്ക്കായിരിക്കും. സാധാരണയായി 600oC-നും 900oC-നും ഇടയ്ക്കാണ് ലാവ ഖരീഭവിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ലാവ&oldid=2983641" എന്ന താളിൽനിന്ന് ശേഖരിച്ചത്