പച്ച എരണ്ട
ദൃശ്യരൂപം
പച്ച എരണ്ട | |
---|---|
Male (behind), and female, race albipennis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. coromandelianus
|
Binomial name | |
Nettapus coromandelianus Gmelin, 1789
| |
Subspecies | |
|
കേരളത്തിൽ കാണുന്ന ഏറ്റവും ചെറിയ എരണ്ടയാണ് പച്ച എരണ്ട. താറാവിന്റെ രൂപമുള്ള ചെറിയ പക്ഷിയാണ്. ഇംഗ്ലീഷിൽ Cotton Teal അല്ലെങ്കിൽ Cotton Pygmy Goose എന്നാണ് പേര്.ചൈനയി കാണുന്നവ ദീർഘ ദൂര ദേശാടകരാണ്. എന്നാൽ ഭാരതത്തിൽ കാണുന്നവ അധിക ദൂരം ദേശാടനം നടത്താറില്ല. [2]
ശരീരത്തിന് പച്ചനിറമുണ്ട്. കണ്ണിനുമുകളിലൂടെ ഇരുണ്ടവരയുണ്ട്.കറുത്ത കോളറുണ്ട്. ആണിനും പെണ്ണിനും ഒരേ നിറമാണ്. മുട്ടയിടുന്ന കാലത്ത് വേറെ നിറമായിരിക്കും.
ചെറു ജീവികളും ജലസസ്യങ്ങളും വിത്തുകളുമാണ് ഭക്ഷണം.
മുട്ടയിടുന്നത് മരപ്പൊത്തുകളിലാണ്.
അവലംബം
ബാലരമ ഡൈജസ്റ്റ് -28ഏപ്രിൽ 2012,പേജ്25
- ↑ BirdLife International (2004). Nettapus coromandelianus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
- ↑ tell me why. manorama publishers. 2017.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)
Nettapus coromandelianus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Nettapus coromandelianus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.