Jump to content

ത്യൊലൊ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:42, 7 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesan.vn (സംവാദം | സംഭാവനകൾ) (പുതിയത്)
ത്യൊലൊ ജില്ല

മലാവിയിലെ ഒരു ജില്ലയാണ്, ത്യൊലൊ (Thyolo) . ഇതിന്റെ ആസ്ഥാനം ത്യൊലൊ ആണ്. ജില്ലയുടെ വിസ്തീർണ്ണം 1,715 ച. കി.മീ. ആണ്. ജനസംഖ്യ 458,976 ആയിരുന്നു.

ഇവിടെ ഏഴു് ദേശീയ നിയമസ്ഭ മണ്ഡലങ്ങളുണ്ട്.

"https://ml.wikipedia.org/w/index.php?title=ത്യൊലൊ_ജില്ല&oldid=2590844" എന്ന താളിൽനിന്ന് ശേഖരിച്ചത്