Jump to content

ബാലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞ��നകോശം.
08:38, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghith (സംവാദം | സംഭാവനകൾ) (വർഗ്ഗം:ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകൾ നീക്കം ചെയ്തു; [[വർഗ്ഗം:അന്ത്യ ക്രിറ്റേഷ്യസ് കാലത്ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബാലൂർ
Holotype specimen
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Dromaeosauridae
ക്ലാഡ്: Eudromaeosauria
Subfamily: Velociraptorinae
Genus: Balaur
Csiki et al., 2010
Species:
B. bondoc
Binomial name
Balaur bondoc
Csiki et al., 2010

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ്‌ ബാലൂർ .ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് റൊമാനിയയിൽ നിന്നും ആണ്. ഡ്രോമയിയോസോറിഡ് എന്ന കുടുംബത്തിൽ ആണ് ഇവ പെടുക . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഏകദേശം എഴുപതു ദശ ലക്ഷം വർഷങ്ങൾക്കു മുൻപ് ആണ് ഇവ ജീവിച്ചിരുന്നത്.

ശരീര ഘടന

[തിരുത്തുക]

പൂർണ്ണവളർച്ചയെത്തിയ ബാലൂറിന്‌ ൧.൮ -൨.൧ മീറ്റർ (൫.൯-൬.൯ അടി) നീളം ഉണ്ടായിരിക്കും.[1] ഇരുകാല്പ്പാദങ്ങളിലും ഓരോ ജോഡി മൂർച്ചയേറിയ നഖങ്ങൾ ഇവയ്ക്കുണ്ടായിരുന്നു. ഇത് ഈ കുടുംബത്തിൽ ഇവയ്ക്ക് മാത്രമുള്ള സവിശേഷത ആണ് .

വെലൊസിറാപ്റ്ററിന്റെ കുടുംബത്തിൽപ്പെട്ട ഇവയ്ക്ക് പക്ഷെ അവയെ അപേക്ഷിച്ച് കൂടുതൽ പേശികൾ ഉള്ളതിനാൽ കായിക ശേഷി കൂടുതൽ ആയിരിക്കണം എന്ന് ഇവയുടെ ഫോസ്സിൽ പഠനത്തിൽ നിന്നും മനസ്സിലാകുന്നു, തങ്ങളുടെ ഇരട്ടി ഭാരമുള്ള ദിനോസറുകളെപ്പോലും വേട്ടയാടാൻ ഇത് ഇവയെ സഹായിച്ചിരിക്കണം, എന്നാൽ ഇത് ഇവയ്ക്കു വെലൊസിറാപ്റ്ററിനെ പോലെ വേഗത്തിൽ സഞ്ചരിക്കാൻ ഉള്ള ശേഷി നഷ്ടപ്പെടുത്തിയിരിക്കണം.[1][2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Z., Csiki (2010). "An aberrant island-dwelling theropod dinosaur from the Late Cretaceous of Romania". Proceedings of the National Academy of Sciences of the United States of America. 107 (35): 15357–15361. doi:10.1073/pnas.1006970107. PMC 2932599. PMID 20805514. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |unused_data= ignored (help)
  2. "BBC News - Beefy dino sported fearsome claws". Bbc.co.uk. 2010-08-31. Retrieved 2010-09-01.
"https://ml.wikipedia.org/w/index.php?title=ബാലൂർ&oldid=2446863" എന്ന താളിൽനിന്ന് ശേഖരിച്ചത്