സംവാദം:മലവേപ്പ്
ദൃശ്യരൂപം
Melia dubia Melia composita (malabar neem) എന്നിവ മലവേമ്പ്, കാട്ടുവേമ്പ്, വലിയവേപ്പ് എന്ന പേരിൽ അറിയപ്പെടുന്നു. Melia azedarach (bead tree) china bery , എന്നിവ മലവേപ്പ് ,കാട്ടുവേപ്പ്, സീതവേപ്പ്, കരിംവേപ്പ് ,ശീമവേപ്പ് എന്നും അറിയപ്പെടുന്നു. രണ്ടും തമ്മിൽ മാറിപ്പോകരുത് Apnarahman: സംവാദം: --Apnarahman 01:43, 26 സെപ്റ്റംബർ 2014 (UTC)