Jump to content

ബാർട്ടർ സമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:09, 26 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prathew (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തങ്ങളുടെ കൈയിലില്ലാത്തതും ആവശ്യമുള്ളതുമായ വസ്തുക്കൾ,കൈവശമുള്ള (ആവശ്യത്തിലധികമുള്ള) വസ്തുക്കൾക്ക് പകരമായി ശേഖരിക്കുന്ന സമ്പ്രദായമാണ് ബാർട്ടർ (Barter).പണം നിലവിൽ വരുന്നതിനു മുമ്പ് ജനങ്ങൾ അവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി അവരവർ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുകയായിരുന്നു പതിവ്.

"https://ml.wikipedia.org/w/index.php?title=ബാർട്ടർ_സമ്പ്രദായം&oldid=1973078" എന്ന താളിൽനിന്ന് ശേഖരിച്ചത്