ശ്രീധരന്റെ ഒന്നാം തിരുമുറിവ്
ദൃശ്യരൂപം
സത്യൻ അന്തിക്കാടിന്റെ കഥയ്ക്കു ശ്രീനിവാസൻ തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മമ്മൂട്ടി, നീന കുറുപ്പ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1987ൽ പ്രദർശനത്തിനെത്തിയമലയാളചലച്ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് .