കുളം
ദൃശ്യരൂപം
right|thumb|300px|ക്ഷേത്രക്കുളം അകത്തേക്കോ പുറത്തേക്കോ ഒഴുക്കില്ലാത്ത ഒറ്റപ്പെട്ട ചെറിയ ജലാശയങ്ങളെയാണ് കുളം എന്നു പറയുന്നത്. പ്രധാനമായും മഴയാണ് കുളങ്ങളിലെ ജലത്തിന്റെ സ്രോതസ്സ്. എന്നാല്‍ ഭൂഗര്‍ഭജലം ഒഴുകിയെത്തുന്ന കുളങ്ങളുമുണ്ട്. കേരളത്തില്‍ ക്ഷേത്രങ്ങളോടൊപ്പം കുളങ്ങളുണ്ടാകാറുണ്ട്.