സർപ്പധരൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സർപ്പധരൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Oph |
Genitive: | Ophiuchi |
ഖഗോളരേഖാംശം: | 17 h |
അവനമനം: | 0° |
വിസ്തീർണ്ണം: | 948 ചതുരശ്ര ഡിഗ്രി. (11 - ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
10 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
62 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
4 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
5 |
സമീപ നക്ഷത്രങ്ങൾ: | 8 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Oph (റാസൽഹേഗ്) (2.1m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Barnard's Star (5.96 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 7 |
ഉൽക്കവൃഷ്ടികൾ : | Ophiuchids Northern May Ophiuchids Southern May Ophiuchids Theta Ophiuchids |
സമീപമുള്ള നക്ഷത്രരാശികൾ: |
ജാസി (Hercules) സർപ്പമണ്ഡലം (Serpens) തുലാം (Libra) വൃശ്ചികം (Scorpius) ധനു (Sagittarius) Serpens Cauda ഗരുഡൻ (Aquila) |
അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ് ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് സർപ്പധരൻ (Ophiuchus). പാരമ്പര്യമായി രാശിചക്രത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും നവംബർ 30 മുതൽ ഡിസംബർ 17 വരെയുള്ള കാലം സൂര്യൻ ഈ നക്ഷത്രരാശിയിലാണ് ഉണ്ടാകുക[1]. സർപ്പമണ്ഡലത്തെ (Serpens) കയ്യിലേന്തിനിൽക്കുന്ന ഒരു മനുഷ്യനായാണ് ഈ നക്ഷത്രരാശി ചിത്രീകരിക്കപ്പെടാറുള്ളത്.
സവിശേഷതകൾ
[തിരുത്തുക]സൗരയൂഥത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രരൂപീകരണ മേഖലകളിലൊന്നായ റോ ഓഫിയൂക്കി നീഹാരിക ഈ നക്ഷത്രരാശിയിലാണ്.
വളരെയധികം താരവ്യൂഹങ്ങൾ ഉള്ള ഒരു നക്ഷത്രരാശിയാണ് ഇത്. M9, M10, M12, M14, M19, M62, M107 എന്ന മെസ്സിയർ വസ്തുക്കൾ ഇതിലുണ്ട്. ഇവയെല്ലാം തന്നെ ഗോളീയ താരവ്യൂഹങ്ങളാണ്. 1604ൽ ഈ നക്ഷത്രരാശിയിൽ ഒരു സൂപ്പർനോവാവിസ്ഫോടനമുണ്ടായി. ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാൻസ് കെപ്ലർ ഇതിനെക്കുറിച്ച് പഠിച്ചതിനാൽ ഇത് കെപ്ലറുടെ സൂപ്പർനോവ എന്ന് അറിയപ്പെടുന്നു[2].
ഇതുവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും കൂടിയ proper motion ഉള്ള നക്ഷത്രമായ ബർണാർഡിന്റെ നക്ഷത്രം സർപ്പധരൻ രാശിയിലാണ്.[3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-20. Retrieved 2009-02-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-16. Retrieved 2009-02-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-20. Retrieved 2007-10-20.
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ��ൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |