വേലുത്തമ്പി ദളവ (ചലച്ചിത്രം)
ദൃശ്യരൂപം
വേലുത്തമ്പി ദളവ | |
---|---|
സംവിധാനം | ജി. വിശ്വനാഥ് എസ്.എസ്. രാജൻ |
നിർമ്മാണം | പി.കെ. സത്യപാൽ |
രചന | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | കൊട്ടാരക്കര ശ്രീധരൻ നായർ പി.കെ. സത്യപാൽ എൻ.എൻ. പിള്ള ആർ.എൻ. നമ്പ്യാർ കെടാമംഗലം സദാനന്ദൻ പഞ്ചാബി രാഗിണി അംബിക ടി.ആർ. ഓമന |
സംഗീതം | വി. ദക്ഷിണാമൂർത്തി പാർത്ഥസാരഥി |
റിലീസിങ് തീയതി | 23/02/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വേലുത്തമ്പി എന്ന കരുത്തനായ ഭരണാധികാരിയുടെ ജീവിതത്തെ ആസ്പദമാക്കി 1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വേലുത്തമ്പി ദളവ.[1] ഓറിയന്റൽ മൂവീസിനുവേണ്ടി പി.കെ. സത്യപാലാണ് ഈ ചിത്രം നിർമിച്ചത്. ഇതിന്റെ സംവിധാനം എസ്.എസ്. രാജനും ജി. വിശ്വനാഥനും ചേർന്നാണ് നിർവഹിച്ചത്. തിരക്കഥയും സംഭാഷണവും ജഗതി എൻ.കെ. ആചാരിയുടെയുടേതാണ്. അഭയദേവ് എഴുതിയ 8 ഗനങ്ങൾക്ക് വി. ദക്ഷിണാമൂർത്തിയും ആർ. പാർത്ഥസാരഥിയും ചേർന്ന് ഈണം നൽകി. ന്യൂ ടോൺ, ശ്യാമള, രേവതി എന്നീ സ്റ്റുഡിയോകളിൽ വച്ച് പി.കെ. മാധവൻ നായർ ഛായാഗ്രഹണം നിർവഹിച്ചു. 1962 ഫെബ്രുവരി 23നു ഈ ചിത്രം റിലീസ് ചെയ്തു.
അഭിനേതാക്കൾ
[തിരുത്തുക]കൊട്ടാരക്കര ശ്രീധരൻ നായർ
പി.കെ. സത്യപാൽ
എൻ.എൻ. പിള്ള
ആർ.എൻ. നമ്പ്യാർ
കെടാമംഗലം സദാനന്ദൻ
പഞ്ചാബി
രാഗിണി
അംബിക (പ)
ടി.ആർ. ഓമന
പിന്നണിഗായകർ
[തിരുത്തുക]എ.പി. കോമള
കെ. റാണി
കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
പി. ലീല
ശാന്ത പി. നായർ
ടി.എസ്. കുമരേശ്
അവലംബം
[തിരുത്തുക]- ↑ B. Vijayakumar (2009 December 14). "Pazhassi Raja 1964". The Hindu. Archived from the original on 2011-06-29. Retrieved 2011 March 15.
{{cite web}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Hindu article Archived 2012-11-08 at the Wayback Machine
- http://malayalasangeetham.info/m.php?2472